ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

By on

പോ​ലീ​സ് ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വിട്ടു. കാ​ലി​ഫോ​ർ​ണി​യ​യില്‍ നടന്ന സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഹെലിപാഡില്‍ ഒ​രു ഹെ​ലി​കോ​പ്ടർ പ​റ​ന്നു​യ​രാ​ൻ തുടങ്ങുമ്പോള്‍ അവിടേക്ക് മറ്റൊരു ഹെലികോപ്ടർ വരികയും പങ്കകള്‍ തമ്മില്‍ കോ​പ്ട​റി​ൽ ഇ​ടി​ക്കു​ക​യും ര​ണ്ട് ഹെ​ലി​കോ​പ്ടറുകളും ത​ക​രു​ക​യു​മാ​യി​രു​ന്നു.

ഹെ​ലി​കോ​പ്ട​റു​ക​ള്‍ തമ്മില്‍ കൂ​ട്ടി​യി​ടി​ച്ചതും പ​റ​ന്നു​യ​രുകയായിരുന്ന ഹെ​ലി​കോ​പ്ടറി​ന്‍റെ സ​മീ​പം നി​ന്ന​യാ​ൾ തെറിച്ചു വീ​ഴുന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാണാം.സംഭവത്തില്‍ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read More Related Articles