വ​നി​ത​ക​ളാ​യി ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും മാറിയതിന് പിന്നിലെന്താണ് ?

By on

രമേശ്‌ പി​ഷാ​ര​ടി​ തന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ വ്യ​ത്യ​സ്ത​മാ​യ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു. ലോ​ക വ​നി​താ ദി​ന​ത്തി​ൽ വ​നി​ത​ക​ളാ​യി വേഷം ധരിച്ചു നടന്‍മാരായ ധ​ർ​മ​ജ​നെയും രമേശ്‌ പി​ഷാ​ര​ടി​യെയും കണ്ടു ആരാധര്‍ ഞെട്ടി.

ഇരുവരും 2006ൽ ​അ​വ​ത​രി​പ്പി​ച്ച ഒ​രു സ്റ്റേ​ജ് ഷോ​യി​ൽ ഇ​രു​വ​രും സ്ത്രീ​വേ​ഷം ധ​രി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം സോഷ്യല്‍ മീഡിയയില്‍ പ​ങ്കു​വെച്ചാണ് വ​നി​താ ദി​നം ആ​ശം​സി​ച്ച​ത്. ധ​ർ​മ​ജന്‍റെയും പി​ഷാ​ര​ടി​യുടെയും ഈ ​ഫോട്ടോ വൈ​റ​ലാ​യി മാറി കഴിഞ്ഞു.

Category: Film | Comments: 0 | Page view : 5

Read More Related Articles