പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത സ്ത്രീകളുടെ മാത്രം ദ്വീപ്

By on

പുരുഷന്മാര്‍ക്കു പ്രവേശനമില്ലാത്ത സ്ത്രീകളുടെ മാത്രം ഉല്ലാസ ദ്വീപ് ഒരുങ്ങുന്നു. ഫിന്‍ലന്‍ഡിലെ ക്രിസ്റ്റിന റോത്ത് എന്ന സ്ത്രീയാണ് 8.4ഏക്കറുള്ള ദ്വീപ് വാങ്ങി അത് സ്ത്രീകളുടെ മാത്രം ഉല്ലാസ ദ്വീപാക്കി മാറ്റുന്നത്.

സ്ത്രീകള്‍ക്ക് മാത്രം സ്വസ്ഥമായി കഴിയാനുള്ള സ്ഥലമായിരിക്കും ‘സൂപ്പര്‍ഷീ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദ്വീപെന്ന് ക്രിസ്റ്റിന പറയുന്നു.

സൂപ്പര്‍ ഷീ ദ്വീപില്‍ റിസോര്‍ട്ടില്‍ പത്ത് പേര്‍ക്ക് താമസിക്കാവുന്ന നാല് ആഡംബര കാബിനുകളും യോഗ, മെഡിറ്റേഷന്‍, പാചക ക്ലാസുകള്‍, ഫിറ്റ്‌നസ് ക്ലാസുകളും സ്ത്രീകള്‍ക്കായി ഒരുക്കുന്നുണ്ട്.

Read More Related Articles