യുവാവിന് അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി

By on

ഉത്തര്‍പ്രദേശില്‍ യുവാവിന് അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി വെച്ചു. ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജിലെ ഡോ​ക്ട​ർ​മാരാണ് ഈ ക്രൂര കൃത്യം ചെയ്തത്.

വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രിക്കേറ്റ് കാ​ൽ അ​റ്റു​പോ​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ യു​വാ​വി​ന്‍റെ അ​റ്റു​പോ​യ കാ​ൽ തന്നെ ത​ല​ക്ക് താ​ങ്ങാ​യി​ വെക്കുകയായിരുന്നു. യു​വാ​വ് ബോ​ധ​ത്തോ​ടെ കി​ട​ക്കു​മ്പോള്‍ തന്നെയാണ് ഡോ​ക്ട​ർ​മാ​ര്‍ മനുഷ്യത്വ ഹീനമായ ഈ കൃത്യം ചെയ്തത്.

Read More Related Articles