ജി.എസ്.ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് കമല്‍ഹാസന്‍

By on

ജി.എസ്.ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് കമല്‍ഹാസന്‍. തന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രചാരണ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ്‌ ഏറെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ബിജെപി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്‌ക്കാര നടപടിയായ ജി.എസ്.ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞത്.

യുവാക്കള്‍ എന്‍ജിനീയറിങ്ങിനും മെഡിസിനും മാത്രം പോകുന്നത് അവസാനിപ്പിച്ച് കൃഷിപ്പണിക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Read More Related Articles