Leave a comment
 Continue Reading...
Posted in Video viral

പൊക്കി​ൾ​ക്കൊ​ടി​യി​ൽ​നി​ന്നും വേ​ർ​പെ​ടുത്തിയതും പിഞ്ചോമന അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് എ​റി​യ​പ്പെട്ടു !

പൈ​പ്പ് മു​റി​ച്ചാ​ണ് കുഞ്ഞിനെ പു​റ​ത്തെ​ടു​ത്ത​ത്… പൊക്കി​ൾ​ക്കൊ​ടി​യി​ൽ​നി​ന്നും വേ​ർ​പെ​ട്ട ശേ​ഷം അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് എ​റി​യ​പ്പെ​ട്ട കു​രു​ന്നു ജീ​വ​നെ അ​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഡ​ർ​ബ​നി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡരി​കി​ലെ…

 Leave a comment
 Continue Reading...
Posted in Video viral

ഈ ആറു വയസുകാരന്റെ മുന്നില്‍ തല വെച്ചുകൊടുക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ ?

ആറു വയസുകാരന്റെ മുന്നില്‍ തല വെച്ചുകൊടുക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ, എന്നാല്‍ വെറുതേ തല വെക്കണ്ട, ചൈനയിലെ സിയാങ് ഹോങ്കേ എന്ന ഈ ആറുവയസുകാരന്‍ പ്രൊഫഷനല്‍ ആയി മുടി…

 Leave a comment
 Continue Reading...
Posted in Video viral

നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ? ഫിദയുടെ സ്വപ്നം ലോകം കേട്ടു, ഫിദയ്ക്കും അനിയത്തിക്കും ഉമ്മക്കും ഇനി ദുബായിൽ പോകാം. ഉപ്പക്കൊപ്പം താമസിക്കാം !

ഫിദയ്ക്കും അനുയത്തിക്കും ഉമ്മക്കും ഇനി ദുബായിൽ പോകാം, ഉപ്പക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫയും കാണാം. റാസൽഖൈമ ബീച്ചിൽപോകാം. വാട്സാപ്പിൽ പ്രചരിച്ച ഫാത്തിമയുടെ വോയ്സ് മെസേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ…

 Leave a comment
 Continue Reading...
Posted in Video viral

മനുഷ്യര്‍ കണ്ടു പഠിക്കണം ഈ ആള്‍ക്കുരങ്ങിന്‍റെ ശീലങ്ങള്‍

ഒരിനം ആൾക്കുരങ്ങാണ് ചിമ്പാൻസി… മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള മൃഗമായി ചിമ്പാൻസിയെ കണക്കാക്കുന്നു. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റുമൃഗങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. വിവിധ തരത്തിലുള്ള ശബ്ദങ്ങൾ…

 Leave a comment
 Continue Reading...
Posted in Nature Video viral

ഈ നീ​രാ​ളി​യു​ടെ വി​ഷം ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണം ! മ​ര​ണ​ത്തെ​ കൈ​യി​ലെ​ടു​ത്ത് വി​നോ​ദ സ​ഞ്ചാ​രി !

ഈ നീ​രാ​ളി​യു​ടെ വി​ഷം ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണം ! മ​ര​ണ​ത്തെ​യാ​ണ് നി​ങ്ങ​ൾ കൈ​യി​ലെ​ടു​ത്ത വി​നോ​ദ സ​ഞ്ചാ​രി ! അ​തീ​വ വി​ഷ​കാ​രി​യാ​യ നീ​രാ​ളി​യെ ഒ​രു വി​നോ​ദ സ​ഞ്ചാ​രി ത​ന്‍റെ…

 Leave a comment
 Continue Reading...
Posted in Video viral

കൊല്ലപ്പെട്ട ആൻലിയ വിവാഹദിനത്തിൽ പിതാവിനൊപ്പം പാടുന്ന വീഡിയോ കാണാം

കൊല്ലപ്പെട്ട ആൻലിയ വിവാഹദിനത്തിൽ തന്റെ പിതാവ് ഹൈജിനസിനൊപ്പം പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീഡിയോയിൽ ആൻലിയയുടെ ഭർത്താവിനെയും കാണാം. 2018 ഓഗസ്റ്റ്…

 Leave a comment
 Continue Reading...
Posted in Video viral

ഇങ്ങനെയും  മാതാപിതാക്കൾ ഉണ്ടോ ….എങ്ങനെ വിശ്വസിച്ച് സഹായിക്കും

വയനാട് ജില്ലയിലെ മുട്ടില്‍ എന്ന പ്രദേശത്തെ  അഭിനവ് എന്ന കുട്ടിയുടെ കിഡ്നി മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് സഹായം അഭ്യാര്‍തന നടത്തി കൊണ്ട് സുശാന്ത് നിലബൂര്‍  ഒരു മാസം മുൻപ് ഒരു   വീഡിയോ…

 Leave a comment
 Continue Reading...
Posted in Video viral

ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ വീഡിയോക്കുവേണ്ടി കപ്പലിന്റെ 11-ാം നിലയില്‍ നിന്നും കടലിലേക്കു ചാടിയ യുവാക്കള്‍ക്ക് സംഭവിച്ചത് ! വീഡിയോ കാണാം

യാ​ത്ര​ക്ക​പ്പ​ലി​ന്‍റെ പതിനൊന്നാം നി​ല​യി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് ചാ​ടി​യ ഇ​രു​പ​ത്തി​യേ​ഴു​കാ​ര​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്നും ആ​ജീ​വ​നാ​ന്ത വി​ല​ക്ക്. വാ​ഷിം​ഗ്ട​ണ്‍ സ്വ​ദേ​ശി​യാ​യ നി​ക്കോ​ളെ ന​യ്ദേ​വാ​ണ് ബ​ഹാ​മാ​സി​ലെ…

 Leave a comment
 Continue Reading...
Posted in Video viral

ട്രെ​യി​ൻ യാ​ത്ര​യി​ല്‍ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ പെ​രു​കു​ന്നതിനിടെ സു​ര​ക്ഷ​ ഉ​റ​പ്പ് വ​രുത്താ​ൻ നല്‍കുന്ന മു​ന്ന​റി​യി​പ്പ്

ട്രെ​യി​ൻ യാ​ത്ര​യി​ല്‍ സു​ര​ക്ഷ​ ഉ​റ​പ്പ് വ​രുത്താ​ൻ തയ്യാ​റാ​ക്കി​യ ഷോര്‍ട്ട് ഫിലിം വൈറല്‍ ആകുന്നു. യാ​ത്ര​യി​ൽ പ​രി​ച​യം നടി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ന​ൽ​കി യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശ​മു​ള്ള…

 Leave a comment
 Continue Reading...
Posted in Video viral

ആരോ ഉടുത്തു ഉപേക്ഷിച്ച സാരി വീണ്ടും ഉപയോഗിക്കാൻ ഒരു മടിയുമില്ലെന്ന് തെളിയിച്ചു കളക്ടര്‍ വാസുകി മാതൃകയാവുന്നു

ആരോ ഉടുത്തു ഉപേക്ഷിച്ച സാരി വീണ്ടും ഉപയോഗിക്കാൻ ഒരു മടിയുമില്ലെന്ന് തെളിയിച്ചു കളക്ടര്‍ വാസുകി  മാതൃകയാവുന്നു… “എനിക്ക് ഇതിൽ അപമാനമൊന്നും തോന്നുന്നില്ല. ഓൾഡ് ഈസ് ഫാഷണബിൾ എന്നാണ്…

 Leave a comment
 Continue Reading...
Posted in Video viral

ഗതാഗതകുരുക്കിൽ രോഗിയുമായി ചീറിപാഞ്ഞെത്തിയ ആംബുലന്‍സിന് മുന്നിലൂടെ ഓടി വാഹനങ്ങളെ മാറ്റി വഴിയൊരുക്കിയ രഞ്ജിത്ത്

നഗരത്തിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറണ്‍ മുഴക്കികൊണ്ടു രോഗിയുമായി പാഞ്ഞെത്തുന്ന ഒരു ആംബുലന്‍സ്. നിയന്ത്രണാതീതമായ ഗതാഗതക്കുരുക്കിൽ റോഡില്‍ അവശേഷിക്കുന്നത് ഒരു ടൂ വീലറിന് മാത്രം കടന്നുപോകാനുള്ള സ്ഥലവും. ഇത്തരമൊരു…

 Leave a comment
 Continue Reading...
Posted in Video viral

ദിശ തെറ്റിച്ച്‌ പാഞ്ഞ ബസിന് മുന്നിൽ പ്രതിഷേധവുമായി നെഞ്ചുവിരിച്ച് ഒരു ഇരട്ട ചങ്കൻ !

യാത്രക്കാരെ ഒന്നാകെ അപകടത്തിൽപ്പെടുത്തുംവിധം അമിതവേഗത്തിലുംവൺവേയിലൂടെ തെറ്റായ ദിശയിൽ നിയമം തെറ്റിച്ചും വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ നാട്ടിൽ കുറവല്ല. നഗരത്തിലും ഹൈവേകളിലും ഇത്തരത്തിൽ എതിർദിശയിലുള്ള ഡ്രൈവിങ് കാണാറുണ്ട്. എതിർദിശയിലെത്തിയ…

 Leave a comment
 Continue Reading...
Posted in Video viral

നരേന്ദ്രമോദി ഡൽഹി രാഷ്ട്രപതി ! അരവിന്ദ് കേജ്‍രിവാൾ പ്രധാനമന്ത്രി ! ! പൊതു വിജ്ഞാനത്തെ കുറിച്ച് യുവതീ യുവാക്കളുടെ ഞെട്ടിക്കുന്ന ഉത്തരങ്ങൾ !

നരേന്ദ്രമോദി ഡൽഹി രാഷ്ട്രപതി ! അരവിന്ദ് കേജ്‍രിവാൾ പ്രധാനമന്ത്രി ! യുവതീ യുവാക്കളുടെ പൊതു വിജ്ഞാനത്തെ കുറിച്ചുള്ള ഉത്തരങ്ങളാണിത് ! രാജ്യത്തെ യുവതീ യുവാക്കളുടെ പൊതു വിജ്ഞാനത്തെ…

 Leave a comment
 Continue Reading...
Posted in Video viral

ലൈക്കിനും ഷെയറിനും വേണ്ടി തോന്ന്യാസം ! ഭർത്താവ് ഉപേക്ഷിച്ചെന്ന് കുഞ്ഞിനൊപ്പം കണ്ണീരോടെ പറഞ്ഞ യുവതിയുടെ വീഡിയോ യാഥാർഥ്യം ഇതാണ് !

ലൈക്കിനും ഷെയറിനും വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാമെന്നു ആയിരിക്കുന്നു ഇപ്പോൾ. യാഥാർഥ്യവുമായി അതിന് ബന്ധമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. ലൈക്കിന് വേണ്ടി ഭർത്താവ് ഉപേക്ഷിച്ച് പോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത്…

 Leave a comment
 Continue Reading...
Posted in Video viral

വെള്ളത്തില്‍ മുങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയുടെ കഴുത്തിലും തലയിലുമായി അമര്‍ത്തി പിടിച്ച് കരയാനോ ശ്വസിക്കാനോ അനുവദിക്കാതെ മാമോദീസ മുക്കിയ പുരോഹിതൻ

ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് പെണ്‍കുഞ്ഞിന് മാമോദീസ നല്‍കിയ പുരോഹിതന് നേരെ രൂക്ഷവിമര്‍ശനം. ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതി…

 Leave a comment
 Continue Reading...
Posted in Video viral

എന്റെ കുഞ്ഞിന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നേരില്‍ കണ്ടു ! കുഞ്ഞിനെ എനിക്ക് രക്ഷിക്കാനായില്ല ! കാഡ്‌ബെറിയുടെ മിനി എഗ്‌സ് കുട്ടികള്‍ക്ക് നല്‍കരുതെന്ന് മകള്‍ നഷ്ടപ്പെട്ട വേദനയില്‍ ഒരമ്മ !

കാഡ്‌ബെറിയുടെ മിനി എഗ്‌സ് കുട്ടികള്‍ക്ക് നല്‍കരുതെന്നു രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ. മിനി എഗ്‌സ് തൊണ്ടയില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. ഈസ്റ്റര്‍…

 Leave a comment
 Continue Reading...
Posted in Video viral

വജ്രം പതിച്ച എമിറേറ്റ്സിന്റെ ഒരു വിമാനമാണ് ഇപ്പോഴത്തെ വൈറൽ താരം; ഇതാണ് ആ കഥ

എമിറേറ്റ്സിന്റെ വജ്രം പതിപ്പിച്ച ഇൗ വിമാനത്തെ നോക്കി. ‘എന്നാലും എന്റെ പൊന്നു വിമാനമേ’ എന്ന് പറഞ്ഞവർ കുറവല്ല. അത്രത്തോളം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഇൗ വിമാനം. വജ്രം പതിച്ച…

 Leave a comment
 Continue Reading...
Posted in Video viral

അരക്കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു

സ്വര്‍ണ്ണ തട്ടം കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ കണ്ടോ. അതും അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടം. ഈ സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതി…

 Leave a comment
 Continue Reading...
Posted in Video viral

എ.ആര്‍.റഹ്മാന്റെ ഈ ഹിറ്റ് ഗാനം തെരുവിലിരുന്നു പാടുമ്പോൾ ഈ അമ്മ കരുതിയിരുന്നില്ല തന്റെ പാട്ടു സാക്ഷാൽ എ.ആര്‍.റഹ്മാൻ കേൾക്കുമെന്ന് !

എ.ആര്‍.റഹ്മാന്റെ ഈ ഹിറ്റ് ഗാനം തെരുവിലിരുന്നു പാടുമ്പോൾ ഈ അമ്മ കരുതിയിരുന്നില്ല തന്റെ പാട്ടു സാക്ഷാൽ എ.ആര്‍.റഹ്മാൻ കേൾക്കുമെന്ന് ! ആന്ധ്ര സ്വദേശിനി ബേബി ഇന്ന് സോഷ്യൽ…

 Leave a comment
 Continue Reading...
Posted in Video viral

അനിയനുവേണ്ടി ജീവൻ വരെ നൽകാൻ മടിയില്ലാത്ത ഏട്ടന്മാരെ സിനിമയിൽ ഇഷ്ടം പോലെ കണ്ടിട്ടുണ്ട് എന്നാൽ സിനിമയെവെല്ലുന്ന ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണിത്

മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സംഭവം.കുഞ്ഞനിയനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയെ പിന്തുടർന്ന് അനിയനെ രക്ഷിച്ചിരിക്കുകയാണ് പത്തുവയസ് മാത്രം പ്രായമുള്ള ഈ കുഞ്ഞേട്ടൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. സഹോദരങ്ങളൊടൊപ്പം മുറ്റത്ത്…

 Leave a comment
 Continue Reading...
Posted in Video viral

അമ്മയെ തല്ലിയാൽ അച്ഛനാണെന്നൊന്നും നോക്കില്ല; കാണാം ഒരു വൈറൽ വീഡിയോ

അ​മ്മ​യെ അ​ച്ഛ​ൻ ത​മാ​ശ​യ്ക്ക് ത​ല്ലു​മ്പോ​ൾ കു​ഞ്ഞു​മ​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​തി​ന്‍റെ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​ മീ​ഡി​യ​യിൽ വൈറൽ ആയിരിക്കുന്നത്. മ​ക​ളു​ടെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി ത​മാ​ശ​യ്ക്ക് അ​മ്മ​യു​ടെ കാ​ലി​ലും കൈ​യി​ലും അ​ച്ഛ​ൻ…

 Leave a comment
 Continue Reading...
Posted in Video viral

കുപ്പിച്ചില്ലു തുളച്ചുകയറിയ കാലിന്റെ പരിക്ക് സാരമാക്കാതെ വാവ സുരേഷ് പതിനഞ്ചടി നീളത്തിലുള്ള രാജവെമ്പാലയെ പിടികൂടുന്നത് കാണാം

കുപ്പിച്ചില്ലു തുളച്ചുകയറിയ കാലിന്റെ പരിക്ക് സാരമാക്കാതെ വാവ സുരേഷ് പ തിനഞ്ചടി നീളത്തിലുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തന്റെ ജീവിതത്തിലെ നൂറ്റിയൻപതാമത്…

 Leave a comment
 Continue Reading...
Posted in Video viral

വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ–വിഡിയോ

ഇന്നത്തെ കാലത്ത് വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും. പലപ്പോഴും സകല സീമകളും…

 Leave a comment
 Continue Reading...
Posted in Video viral

തുർക്കിയിൽ നിന്ന നിൽപ്പിൽ നടപ്പാത തകർന്നു യുവതികൾ ആഴത്തിലുള്ള ഗർത്തത്തിലേക്ക് വീഴുന്ന വീഡിയോ

തുർക്കിയിലെ ദിയർബക്കിർ സിറ്റിയിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. രണ്ടു യുവതികൾ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

 Leave a comment
 Continue Reading...
Posted in Video viral

തീവണ്ടിയിലെ ‘ജീവാംശമായ്’ എന്ന ഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു പാവപ്പെട്ട വീട്ടമ്മ

ടോവിനോ നായകനായി അഭിനയിച്ച ‘തീവണ്ടി’ എന്ന സിനിമയിലെ ; ജീവാംശമായി’ എന്ന ഗാനം ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. കേട്ടവർ കേട്ടവർ ഓരോരുത്തരും പലവട്ടം ഈ പാട്ട് മൂളി…

 Leave a comment
 Continue Reading...
Posted in Video viral

സഹപാഠികള്‍ ഒരുക്കിയ സ്നേഹസമ്മാനം കണ്ട് കണ്ണുനിറഞ്ഞ് വിദ്യാര്‍ഥി

മാതാപിതാക്കളില്‍ നിന്ന് അകന്ന് ജര്‍മനിയില്‍ പഠിക്കുകയായിരുന്നു ഈ യെമന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി. കഴിഞ്ഞ ആറു വര്‍ഷമായി മാതാപിതാക്കളെ കാണാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ഇക്കാലയളവിനുള്ളില്‍…

 Leave a comment
 Continue Reading...
Posted in Video viral

ഡോക്ടർ മുറിച്ചു കളയാൻ പറഞ്ഞ പുഴുവായ കാല്പാദം ഭേദമാകുന്നു യുവാവ് ലൈവിൽ

ഡോക്ടർ മുറിച്ചു കളയാൻ പറഞ്ഞ പുഴുവായ കാല്പാദം ഭേദമാകുന്നു യുവാവ് ലൈവിൽ

 Leave a comment
 Continue Reading...
Posted in Video viral

ഭാര്യക്ക് തടി കൂടുതലാണല്ലോ എന്ന കമെന്റുകൾക്ക് മറുപിടിയായി സുജിത് ഭക്തൻ

ഇവിടുള്ള കുഞ്ഞു മനസിലാണ് താടിയിലും നിറത്തിലും ഒന്നുമല്ല കാര്യം എന്ന് സുജിത് പറയുന്നു.ഇതിനകം തന്നെ സുജിത്തിന്റെ വീഡിയോ ഏകദേശം ഒന്നരലക്ഷം പേര് കണ്ടുകഴിഞ്ഞു എല്ലാവരും സുജിത്തിനെ അനുകൂലിച്ചാണ്…

 Leave a comment
 Continue Reading...
Posted in Video viral

കുഞ്ഞുങ്ങളെ കാക്കാന്‍ മൂര്‍ഖനോട് ഏറ്റുമുട്ടി അമ്മ നായ: കരയിപ്പിക്കുന്ന ക്ലൈമാക്സ് വിഡിയോ

കുഞ്ഞുങ്ങൾക്ക് വേണ്ടി ഏത് മൂർഖനോടും പൊരുതി നിൽക്കാനുള്ള മനസ് ഒരു അമ്മയ്ക്ക് മാത്രമേയുള്ളൂവെന്ന് തെളിയിക്കുകയാണ് ഇൗ വിഡിയോ. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടിയ ഇൗ…

 Leave a comment
 Continue Reading...
Posted in Video viral

ഓർത്തുപോകും തൊണ്ടിമുതലിലെ ഫഹദിനെ; സൈബർ ലോകത്തെ ചിരിപ്പിച്ച ’സത്യസന്ധനായ’ കള്ളൻ!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ കള്ളനായ ഫഹദിന്റെ അസാധ്യമായൊരു ചിരിയുണ്ട്. മോഷണം തെളിയുന്ന സന്ദർഭത്തിലാണ് നായകൻ പൊലീസിനോട് രസികൻ കള്ളച്ചിരി പാസാക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ…

 Leave a comment
 Continue Reading...
Posted in Video viral

സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം;വീഡിയോ

സഞ്ചാരികളുടെ വാഹനത്തിലേയ്ക്ക് ചാടിക്കയറി കൊഞ്ചുന്ന സിംഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്ബരപ്പിക്കുന്ന സംഭവമുണ്ടായത്സംഭവം . സഞ്ചാരികളുമായി…

 Leave a comment
 Continue Reading...
Posted in Video viral

ദുരിതാശ്വാസക്യാംപിൽ നിന്നുള്ള ഇൗ മനോഹരക്കാഴ്ചയിൽ എല്ലാം ഉണ്ട്

മലയാളികൾ ഇങ്ങനെയാണ് തലയ്ക്ക് മീതെ വെള്ളം വന്നാൽ വെള്ളത്തിന് മീതെ തോണി. എല്ലാം കഴിഞ്ഞ് പ്രളയത്തിനെയും മറികടന്ന് ദേ ഇതു പോലൊരു ഡാൻസും. ഇൗ വൈറൽ വിഡിയോയ്ക്ക്…

 Leave a comment
 Continue Reading...
Posted in Video viral

കുത്തിയൊലിക്കുന്ന ലാവ അടര്‍ത്തിയെടുത്തത് കൂറ്റന്‍ പാറമലയെ;വീഡിയോ വൈറൽ

ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന കിലോവ അഗ്നിപര്‍വതം വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഹവായ് ദ്വീപുകളിലെ ബിഗ് ഐലന്‍ഡില്‍ ദശാബ്ദങ്ങളായി സജീവമായ കിലോവ പതിവില്‍ നിന്ന് വ്യത്യസ്തമായി ഭീകരമായ…

 Leave a comment
 Continue Reading...
Posted in Video viral

അന്ധനായ തന്റെ സുഹൃത്തിന് ലോകകപ്പ് മത്സരം അറിയാൻ യുവാവ് സഹായിക്കുന്ന വീഡിയോ

സുഹൃത്തുക്കള്‍ എപ്പോഴും കൂടെ ഉണ്ടാകുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇത്. അന്ധനായ തന്റെ സുഹൃത്തിന് ലോകകപ്പ് മത്സരം അറിയാൻ ഈ യുവാവ്…

 Leave a comment
 Continue Reading...
Posted in Video viral

ക്ഷേത്രത്തിന് മുന്‍പില്‍ പുഷ്പവ്യാപാരികളുടെ കൂട്ടയടി ;വീഡിയോ

മധ്യപ്രദേശിലെ ഉജ്ജ്വനില്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂഷ്പങ്ങളും വഴിപാട് സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉജ്ജ്വന്‍ നഗരത്തിലെ പ്രശസ്തമായ മഹാകാലാല്‍ ക്ഷേത്രത്തിന് മുന്‍പിലാണ് കൂട്ടയടിയുണ്ടായത്….

 Leave a comment
 Continue Reading...
Posted in Video viral

അമ്പത് ലക്ഷത്തിന്റെ ബി എം ഡബ്ല്യു കാർ കത്തിച്ചാമ്പലായി, കാരണം ഒരു ചന്ദനത്തിരി!!

പുതിയ ലക്ഷ്വറി കാർ വാങ്ങിയതിന്റെ സന്തോഷത്തിൽ ദൈവത്തിനു നന്ദി പറയുന്നതിനായി കാറിനു മുന്നിൽ ചന്ദനത്തിരി കത്തിച്ച ഉടമയ്ക്ക് ലഭിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. ചന്ദനത്തിരിയിൽ…

 Leave a comment
 Continue Reading...
Posted in Video viral

പ്രായം ഒന്നിനും തടസമല്ല; വാര്‍ധക്യത്തിലും വളരെ അനായാസേന വേഗത്തില്‍ ആളുകള്‍ക്കായി ടൈപ്പ് ചെയ്യുന്ന സ്ത്രീ

ഭോപ്പാല്‍:മധ്യപ്രദേശിലെ ഒരു കള്കട്രേറ്റിലെ ടൈപ്പിസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വാര്‍ധക്യത്തിലും വളരെ അനായാസേന വേഗത്തില്‍ ആളുകള്‍ക്കായി ടൈപ്പ് ചെയ്യുന്ന സ്ത്രീ ആര്‍ക്കും പ്രചോദനമാകും. ഒരു സൂപ്പര്‍വിമന്‍ എന്ന…

 Leave a comment
 Continue Reading...
Posted in Gulf Video viral

ചീറിപാഞ്ഞ ലോറിക്ക് മുന്നിലേക്ക് ചാടിയ  അറബി യുവാവിന്റെ സാഹസികതയ്ക്ക് ആന്റി ക്ലൈമാക്സ്: വിഡിയോ

ചില കാര്യങ്ങളെ ചെറുപ്പത്തിന്റെ എടുത്ത് ചാട്ടമെന്ന് വിലയിരുത്താറുണ്ട്. എന്നു കരുതി ചീറി പാഞ്ഞുവരുന്ന ലോറിക്ക് മുന്നിലേക്ക് എടുത്തുചാടിയാലോ. സംഗതി ആത്മഹത്യ ഒന്നുമല്ല. വെറുതെ ഒരു രസം. ഒടുവില്‍…

 Leave a comment
 Continue Reading...
Posted in Video viral

ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന ഫലസ്തീനി അഭയാര്‍ഥി ബാലന്‍റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു.

സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യ…

 Leave a comment
 Continue Reading...
Posted in Video viral

അതൊന്നും അവന്റെ കുസൃതിയായിരുന്നില്ല. ഉള്ളുലഞ്ഞുള്ള നൊമ്പരമായിരുന്നു.

ചിന്നക്കനാലില്‍ നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ വികൃതികള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാല്‍ ഇന്ന് അവനെയോര്‍ത്ത് ഇൗറനണിയുകയാണ് നാട്ടുകാര്‍. അവന്റെ ഉള്ളിലെ നൊമ്പരമായിരുന്നു അപ്പോള്‍ മഴയായി പെയ്തിറങ്ങിയതെന്ന് ഗ്രാമം തിരിച്ചറിയുന്നു.  …

 Leave a comment
 Continue Reading...
Posted in Video viral

പിഞ്ചു കുഞ്ഞിനൊപ്പം ചീറ്റപുലിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരി  തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ;വീഡിയോ 

മൃഗങ്ങളുടെ അത്രപോലും തിരിച്ചറിവില്ലാതെയാണ് ചിലരുടെ പെരുമാറ്റങ്ങൾ. അപകടമാണെന്നറിഞ്ഞിട്ടും അത് തന്നെ ചെയ്യും. ഇത്തരത്തിൽ ദിവസങ്ങള്‍ക്ക് മുന്‍പാണ് കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കരടി കടിച്ചുകൊന്നത്. വന്യമൃഗങ്ങളോടൊപ്പം ചിത്രമെടുക്കാന്‍…

 Leave a comment
 Continue Reading...
Posted in Video viral

ഉഗ്രശബ്ദത്തോടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഹവായ് ദ്വീപിലെ കിലുവെയ്യ അഗ്നിപര്‍വതം കഴിഞ്ഞദിവസം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ശക്തമായ ലാവാ പ്രവാഹവും ഒഴുകിയെത്തി. ലാവ ഒഴുക്കിനു പിന്നാലെ…

 Leave a comment
 Continue Reading...
Posted in Video viral

സിസേറിയനു മുമ്പ് ഡോക്ടറും പൂർണഗർഭിണിയും ചേർന്ന് നടത്തിയ മനോഹര നൃത്തം, വൈറൽ വിഡിയോ …

സിസേറിയനുമുമ്പ് ഡോകടറും രോഗിയും ഒരുമിച്ചുള്ള നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ സംഗീത ഗൗതം എന്ന നൃത്താധ്യാപിക ചെയ്തതും അതുതന്നെയാണ്. സിസേറിയന്…

 Leave a comment
 Continue Reading...
Posted in Video viral

കാറിനകത്ത് പടക്കവുമായി പോയി; സിഗററ്റ് കൂടി കത്തിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; വീഡിയോ വൈറല്‍

കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്രചെയ്തവര്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. കാര്‍യാത്രയ്ക്കിടെ കടയില്‍ നിന്ന് പടക്കം വാങ്ങി. പിന്നീട് കാറിനകത്തിരുന്ന് കൂട്ടത്തിലൊരാള്‍ സിഗററ്റ് കത്തിച്ചു….

 Leave a comment
 Continue Reading...
Posted in Video viral

വീഡിയോ; അമ്മ ഫോണിൽ മുഴുകി, റോഡിൽ കുസൃതി കാട്ടിയ കുട്ടിയെ കാറിടിച്ചു; വീഡിയോ വൈറലായപ്പോൾ കുറ്റം ഡ്രൈവറിന്

ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ പൊലിയാൻ. ഈ സത്യം എല്ലാവർക്കുമറിയാം പക്ഷേ സുഖസൗകര്യങ്ങൾ കൂടിപ്പോയതിന്റെ പേരിലും തിരക്കിന്റെ പേരിലും ചിലർ മനപൂർവം അശ്രദ്ധ കാട്ടുമ്പോൾ…

 Leave a comment
 Continue Reading...
Posted in Video viral

മണലില്‍ വാഹനം പുതഞ്ഞുപോയി മരുഭൂമിയില്‍ പെട്ടുപോയ മെക്‌സിക്കന്‍ യുവതിയെ ദുബൈ ഭരണാധികാരി രക്ഷിച്ചു

മണലില്‍ വാഹനം പുതഞ്ഞുപോയതിനെത്തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ മെക്‌സിക്കന്‍ യുവതിയെ ദുബൈ ഭരണാധികാരി രക്ഷിച്ചു. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്…

 Leave a comment
 Continue Reading...
Posted in Video viral

ഈ വാര്‍ത്ത അവതാരകക്കെന്താ പ്രാ​യ​മാ​കാ​ത്ത​ത് ?

സൗ​ന്ദ​ര്യ​ത്തി​നു മുമ്പില്‍ പ്രാ​യം വെ​റു​മൊ​രു സം​ഖ്യ​യാ​യി മാ​ത്രം മാ​റു​ന്ന ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ നി​ന്നും ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ് ഒ​രു ചാ​ന​ലി​ൽ വാ​ർ​ത്ത​വാ​യി​ക്കു​ന്ന സ്ത്രീ. ​ ചൈ​ന​യി​ലെ…

 Leave a comment
 Continue Reading...
Posted in Video viral

കാട് പിടിച്ച ഒരു ഓഫീസ്‌ !!! വീഡിയോ കാണാം

കാടു പിടിച്ചു കിടക്കുന്നു- പല സര്‍ക്കാര്‍ ഓഫീസുകളെയും കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ ഇതാ ഓഫീസിനകത്ത് കോടികള്‍ ചിലവിട്ട് കാടുപിടിപ്പിച്ചിരിക്കുകയാണ് ഒരു കമ്പനി….

 Leave a comment
 Continue Reading...
Posted in Video viral

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി പോലീസുകാരന്‍ രക്ഷിക്കുന്ന വീഡിയോ

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി പോലീസുകാരന്‍ രക്ഷിച്ചു. ചൈനയിലെ അക്‌സു പ്രവിശ്യയില്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ്‌ യുവതി താഴേക്ക് വീണത്. അപ്പോള്‍ കെട്ടിടത്തിന് താഴെ…

 Leave a comment
 Continue Reading...
Posted in Video viral

ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പോ​ലീ​സ് ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വിട്ടു. കാ​ലി​ഫോ​ർ​ണി​യ​യില്‍ നടന്ന സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലിപാഡില്‍ ഒ​രു ഹെ​ലി​കോ​പ്ടർ പ​റ​ന്നു​യ​രാ​ൻ തുടങ്ങുമ്പോള്‍ അവിടേക്ക് മറ്റൊരു ഹെലികോപ്ടർ…