Leave a comment
 Continue Reading...
Posted in International NEWS

925 രൂ​പ​ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം !

925 രൂ​പ​ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം… ല​ണ്ട​ൻ സ്വ​ദേ​ശി​നി ഡെ​ബ്ര ഗൊ​ദാ​ർ​ദ് എ​ന്ന 55 വ​യ​സു​കാ​രി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ മു​മ്പ്…

 Leave a comment
 Continue Reading...
Posted in International NEWS

പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും ! ചുമച്ച് ചോര തുപ്പിയും കണ്ണുകള്‍ കലങ്ങിയും ജനങ്ങള്‍ !

വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും വലഞ്ഞ് തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ജനങ്ങൾ. അന്തരീക്ഷ വായുവിന്റെ നിലവാരം അപകടകരമാം വിധം താഴ്ന്നതോടെ നഗരത്തിൽനിന്നു ഭയപ്പെടുത്തുന്ന ചിത്രങ്ങളാണു പുറത്തുവരുന്നത്….

 Leave a comment
 Continue Reading...
Posted in International NEWS

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധക്ക് ! ആ​മ​സോ​ണി​ൽ വ​ള​ർ​ത്തു പൂ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്തപ്പോള്‍ കിട്ടിയ സാധനങ്ങള്‍ കണ്ടാല്‍ ഞെട്ടും !

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ജാഗ്രതയോടെയിരിക്കുന്നത് നന്നായിരിക്കും. വ​ള​ർ​ത്തു പൂ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത യു​വ​തി​ക്ക് ല​ഭി​ച്ച​ത് സ്റ്റ​ണ്‍ ഗ​ണ്ണും കു​രു​മു​ള​കു സ്പ്രേ​യും. കാ​ന​ഡ സ്വ​ദേ​ശി​നി​യാ​യ ഒ​രു…

 Leave a comment
 Continue Reading...
Posted in Health International NEWS

കാലിന്റെ തുടയില്‍ കിഡ്‌നി വികസിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായി ഒരു പത്ത് വയസ്സുകാരന്‍

കാലിന്റെ തുടയില്‍ കിഡ്‌നി വികസിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായി ഒരു പത്ത് വയസ്സുകാരന്‍. മാഞ്ചസ്റ്ററില്‍ നിന്നുള്ള മം കേ-റോബിന്‍സണ്‍ ദമ്പതികളുടെ മകനായ ഹാമിഷ് ആണ് അപൂര്‍വ്വ ജനിതക…

 Leave a comment
 Continue Reading...
Posted in International NEWS

മൈ​ക്കി​ൾ ജാ​ക്സ​ന്‍റെ രൂ​പം സ്വ​ന്ത​മാ​ക്കു​വാ​ൻ 30,000 ഡോ​ളര്‍ ചിലവാക്കി 11 പ്ലാ​സ്റ്റി​ക് ശ​സ്ത്ര​ക്രിയകള്‍ !

മരണം കവര്‍ന്നു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ലോകമൊട്ടാകെയുള്ള കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​കഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മൈ​ക്കി​ൾ ജാ​ക്സ​ണ്‍. കടുത്ത ആരാധകര്‍ ആകട്ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പം സ്വ​ന്ത​മാ​ക്കു​വാ​ൻ കോടികളാണ് ചിലവാക്കുന്നത്. ത​ന്‍റെ…

 Leave a comment
 Continue Reading...
Posted in International NEWS

വെളുത്ത നിറമായിരുന്നു ഈ മോഡലിന് ! കറുപ്പിനെ വെറുക്കുന്നവരുടെ ലോകത്ത് മരുന്ന് കുത്തിവെച്ച് തൊലിയുടെ നിറം കറുപ്പാക്കിയ പ്രശസ്ത മോഡല്‍ !

ത്വ​ക്കി​ന്‍റെ നി​റം ക​റു​പ്പാ​യി മാ​റു​വാ​ൻ മ​രു​ന്ന് കു​ത്തി​വ​ച്ച് ജീ​വി​ക്കു​ന്ന ദ​മ്പ​തി​ക​ൾ ത​ങ്ങ​ൾ​ക്ക് ക​റു​ത്ത നി​റ​മു​ള്ള കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ മോ​ഡ​ൽ മാ​ർ​ട്ടീ​ന ബി​ഗ്, ഭ​ർ​ത്താ​വ്…

 Leave a comment
 Continue Reading...
Posted in International NEWS

നടുവേദന മാറാൻ സ്വന്തം ബീജം കുത്തിവെച്ച് സ്വയം ചികിൽസ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ

നടുവേദന മാറാൻ സ്വയം ചികിൽസ നടത്തി അസുഖബാധിതനായി ഒരു യുവാവ്. വിട്ടുമാറാത്ത നടുവേദനയിൽ നിന്നും മുക്തി നേടാൻ സ്വന്തം ശുക്ലം ശരീരത്തിൽ കുത്തിവെയ്ക്കുകയാണ് ഇയാൾ ചെയ്തത്. ഡുബ്ലിനിലാണ്…

 Leave a comment
 Continue Reading...
Posted in International NEWS

സാ​ഹ​സി​കയാ​ത്ര​ക്കി​ടെ 800 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണു​മ​രി​ച്ച മ​ല​യാ​ളി ദമ്പതിക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

അ​മേ​രി​ക്ക​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 800 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണു​മ​രി​ച്ച മ​ല​യാ​ളി ദമ്പതിക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തുവിട്ടു. മ​ര​ണ​സ​മ​യ​ത്ത് ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. ഇ​രു​വ​രു​ടെ​യും ത​ല,…

 Leave a comment
 Continue Reading...
Posted in International NEWS

ആപ്പിൾ ഐ ഫോണും ഐ പാഡും വാങ്ങാൻ 4500 ഓസ്ട്രേലിയൻ ഡോളറിന് കിഡ്‌നി വിറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ആപ്പിൾ ഐ ഫോണും ഐ പാഡും വാങ്ങാൻ കിഡ്‌നി വിറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. ചൈനീസ് സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വാങ് ഷാങ്‌കുൻ എന്ന യുവാവ്…

 Leave a comment
 Continue Reading...
Posted in International NEWS

21 കോടിക്ക് ഒരു മത്സ്യത്തെ ലേലത്തിൽ പിടിച്ച്‌ ലോക റെക്കോർഡ് !

ജപ്പാനിൽ ഏറ്റവുമധികം പ്രചാരമേറിയ വിഭവമാണ് സുഷി. ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന രസികൻ വിഭവമാണിത്. ജപ്പാനിൽ വിവിധയിനം സുഷി വിഭവങ്ങൾ വിൽക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്….

 Leave a comment
 Continue Reading...
Posted in International NEWS

14 വർഷം കോമയിൽ കഴിഞ്ഞ സ്ത്രീ പീഡനത്തിനിരയായി പ്രസവിച്ചു ! ആശുപത്രിക്കെതിരെ പ്രതിഷേധമിരമ്പുന്നു !

അമേരിക്കയിലെ 14 വർഷം കോമയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു. അരിസോണയിലാണ് അപകടത്തെ തുടർന്ന് കോമയിൽ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചത്. 24 മണിക്കൂറും പരിചരണം ആവശ്യമായിരുന്ന അതിദയനീയ അവസ്ഥയിലായിരുന്ന…

 Leave a comment
 Continue Reading...
Posted in International NEWS

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു. യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ഷാ​​​ർ​​​ല​​​റ്റി​​​ലാ​​​യിരുന്നു സം​​​ഭ​​​വം നടന്നത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ്…

 Leave a comment
 Continue Reading...
Posted in International NEWS

ഈ രാജ്യത്ത് കുറ്റവാളികൾ ഇല്ല ! ജയിലുകൾ ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളുമാക്കി ഈ രാജ്യം !

കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് ജയിൽ അഥവാ കാരാഗൃഹം എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ…

 Leave a comment
 Continue Reading...
Posted in International NEWS

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യിൽ, 69,944 ശി​ശു​ക്ക​ൾ !

യു​നി​സെ​ഫ് ആണ് റി​പ്പോ​ർ​ട്ട്. പ്രസിദ്ധീകരിച്ചത്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 69,944 ശി​ശു​ക്ക​ൾ ജനിച്ചുവെന്നു യു​നി​സെ​ഫ് പറയുന്നു. ചൈ​ന​യി​ൽ 44,940 ശി​ശു​ക്ക​ളും നൈ​ജീ​രി​യ​യി​ൽ 25,685 ശി​ശു​ക്ക​ളും പു​തു​വ​ർ​ഷ​ത്തി​ൽ ജ​നി​ച്ചുവെന്ന് റിപ്പോർട്ട്…

 Leave a comment
 Continue Reading...
Posted in International NEWS

ബോസ് ആയാൽ ഇങ്ങനെ വേണം ! ഈ കമ്പനിയിൽ ഓരോ ജീവനക്കാരനും ക്രിസ്മസ് ബോണസായി ലഭിച്ചത് 14 ലക്ഷം രൂപ !

ജീവനക്കാർക്ക് ഉത്സവ വേളകളിൽ മനസ് നിറയെ  സമ്മാനങ്ങള്‍ നല്‍കുന്ന സിഇഒമാരും ഈ ലോകത്തുണ്ട്. അമേരിക്കയിലെ ഒരു കമ്പനിയിലെ ജീവനക്കാർക്ക്  ക്രിസ്മസ് ബോണസ് കിട്ടിയപ്പോൾ അവർ ലോട്ടറി അടിച്ച പോലെ ഞെട്ടി.  ഓരോ 14…

 Leave a comment
 Continue Reading...
Posted in International NEWS

സ്വന്തം അമ്മയെ കാണാൻ പോലും അധികൃതരുടെ വിലക്കുള്ള ഈ ലോകത്ത് ഒടുവിൽ ഈ കുഞ്ഞു എന്നന്നേക്കുമായി കണ്ണടച്ചു !

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ പോലും സ്വന്തം അമ്മയെ കാണാൻ അധികൃതരുടെ വിലക്കുള്ള ഈ ലോകത്ത് ഒടുവിൽ അമ്മയെ കണ്ടു കുഞ്ഞു എന്നന്നേക്കുമായി കണ്ണടച്ചു. മ​ര​ണ​ത്തെ കാ​ത്ത് അ​മേ​രി​ക്ക​യി​ലെ…

 Leave a comment
 Continue Reading...
Posted in International NEWS

മോഷണത്തിനായി വാഹനത്തില്‍ കയറിയ കള്ളന്‍ പോലീസിനെ സഹായത്തിന് വിളിച്ചത് ഇക്കാരണത്താല്‍ !

മോഷണത്തിനായി വാഹനത്തിൽ കയറിയ കള്ളൻ പോലീസിനെ സഹായത്തിന് വിളിച്ചു… മോ​ഷ​ണ​ത്തി​നാ​യി കാ​റി​നു​ള്ളി​ൽ ക​യ​റി​യ കള്ളൻ കാ​റ് ലോ​ക്കാ​യ​തി​നെ തു​ട​ർ​ന്നാണ് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടിയത്. നോ​ർ​വെ​യി​ലായിരുന്നു സം​ഭ​വം. മോ​ഷ്ടി​ക്കു​വാ​നാ​യി…

 Leave a comment
 Continue Reading...
Posted in International NEWS

ഈ പൊന്നോമനകൾ വീടിന് തീപിടിച്ചു വെന്തു മരിച്ചു !

അമേരിക്കയിൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളും മി​ഷ​ന​റി വി​ദ്യാ​ർ​ഥി​ക​ളു​മാ​യ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വെ​ന്തു​മ​രി​ച്ചു. ടെ​ന്ന​സി മെ​ഫിം​സി​ൽ‌ ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​ത്രി 11 ന് ​ആ​യി​രു​ന്നു സം​ഭ​വം….

 Leave a comment
 Continue Reading...
Posted in International NEWS

ഇന്തോനേഷ്യയില്‍ സുനാമി ! മരണസംഖ്യ കുതിച്ചുയരുന്നു ! നിരവധി പേരെ കാണാതായി ! കനത്ത ആൾനാശം വിതച്ച പ്രകൃതിയുടെ കലി അടങ്ങുന്നില്ല ! വീണ്ടും സുനാമിക്ക് സാധ്യത !

ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 373 ആയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1500 ഓളം പേര്‍ക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും നടന്നുവരികയാണ്….

 Leave a comment
 Continue Reading...
Posted in International NEWS

ആറു മാസങ്ങൾക്കു ശേഷം ഈ ബഹിരാകാശ യാത്രികൻ ഭൂമിയിൽ എത്തിയപ്പോൾ മറന്നു പോയത് എന്തെന്ന് അറിഞ്ഞാൽ ഞെട്ടും !

കഴിഞ്ഞ ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികന് നടക്കാൻ പറ്റാതായി. ബഹിരാകാശ യാത്രികൻ ഡ്രൂ ഫ്യൂസ്റ്റലിനാണ് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197…

 Leave a comment
 Continue Reading...
Posted in International NEWS

ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നത് ആറ് സ്ത്രീകള്‍ ! ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ വെച്ച് ! ഭൂരിഭാഗം സ്ത്രീകളുടേയും മരണത്തിന് ഉത്തരവാദികള്‍ അവരുടെ ഭര്‍ത്താവും ബന്ധുക്കളും !

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ വെച്ചാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗയ്നിസ്റ്റ് വിമന്‍ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്…

 Leave a comment
 Continue Reading...
Posted in International NEWS

ലോകത്തിലാദ്യമായി മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നു

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. ലോകത്തിലാദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് പിറക്കുന്നത്. ബ്രസീലിലാണ് സംഭവം. മെഡിക്കല്‍ ജേണലായ ‘ദ…

 Leave a comment
 Continue Reading...
Posted in International NEWS

മ​ര​ണ​മ​ട​ഞ്ഞ​ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം കടലില്‍ മാത്രമല്ല ഇനി ബ​ഹിരാ​കാ​ശ​ത്തും നിമഞ്ജനം ചെയ്യാം ! ഇവരെ സമീപിച്ചാല്‍ മതി !

മ​ര​ണ​മ​ട​ഞ്ഞ പ്രിയപ്പെട്ടവരുടെ ചി​താ​ഭ​സ്മം കടലില്‍ മാത്രമല്ല ഇനി ബ​ഹിരാ​കാ​ശ​ത്തും നിമഞ്ജനം ചെയ്യാം. ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ട്ട്അ​പ്പ് ക​മ്പ​നി​എ​ലി​സി​യം സ്പേ​സാ​ണ് മ​ര​ണ​മ​ട​ഞ്ഞ…

 Leave a comment
 Continue Reading...
Posted in International NEWS

ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ്

ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് പോണ്‍ഹബ്. ഈ നിരോധനം മൂലം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള…

 Leave a comment
 Continue Reading...
Posted in International NEWS

ഈ കുഞ്ഞിന് പിൻഭാഗമില്ല, കാലുകൾ പിന്നോട്ടു തിരിഞ്ഞ് ജനനം; ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഒരു രോഗമാണ് കാരണം

ഈ കുഞ്ഞിന് പിൻഭാഗമില്ല, കാലുകൾ പിന്നോട്ടു തിരിഞ്ഞ് ജനനം; ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഒരു രോഗമാണ് കാരണം. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ…

 Leave a comment
 Continue Reading...
Posted in International NEWS

ഈ സൈനികൻ കൊന്നു തള്ളിയത് 171 കർഷകരെ !

ഗ്വാട്ടിമാലയില്‍ 171 കര്‍ഷകരെ കൊന്നുതള്ളിയ കേസില്‍ ഗ്വാട്ടിമാലയില്‍ മുന്‍ സൈനികന് കോടതി 5160 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് ആയിരുന്നു സംഭവം. സാന്റോ ലോപ്പസ്…

 Leave a comment
 Continue Reading...
Posted in International NEWS

ലോകം കണ്ണീരോടെ കാത്തിരുന്ന ആ തിരിച്ചിലിന് അന്ത്യം ! 44 സൈനികരെയും കൊണ്ട് അപ്രത്യക്ഷമായ മുങ്ങികപ്പൽ കടലിനടിയിൽ 2,625 അടി താഴ്ച്ചയില്‍ കണ്ടെത്തി

ലോകം കണ്ണീരോടെ കാത്തിരുന്ന ആ തിരിച്ചിലിന് അന്ത്യമായി. 2017ല്‍ കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. കഴിഞ്ഞ നവംബര്‍ 15നായിരുന്നു അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍…

 Leave a comment
 Continue Reading...
Posted in International NEWS

പരിധിയിൽ കൂടുതൽ മദ്യം ആവശ്യപ്പെട്ട് വി​മാ​ന ജീ​വ​ന​ക്കാ​രനെ തെറിവിളിച്ച യാത്രക്കാരി അറസ്റ്റിൽ

മ​ദ്യം കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കു​വാ​ൻ കഴിയി​ല്ലെ​ന്ന് പ​റ​ഞ്ഞ വി​മാ​ന​ത്തി​ലെ കാ​ബി​ൻ ക്രൂ ​അം​ഗ​ത്തി​നോ​ട് വി​ദേ​ശ യുവതി മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മും​ബൈ​യി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്കു…

 Leave a comment
 Continue Reading...
Posted in International NEWS

യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ രണ്ടു പെൺമക്കളെയും ഗർഭം ധരിച്ചത് കൃത്രിമ ഗർഭധാരണത്തിലൂടെ

യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ രണ്ടു പെൺമക്കളെയും ഗർഭം ധരിച്ചത് കൃത്രിമ ഗർഭധാരണമാർഗത്തിലൂടെയായിരുന്നു. അമ്മയാകാൻ താൻ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് വികാരാർദ്രമായ ഓർമകളാണ് മിഷേൽ…

 Leave a comment
 Continue Reading...
Posted in International NEWS

എങ്ങാനും വൈകിപോയാൽ ഈ ജീവനക്കാരെകൊണ്ട് മൂത്രം കുടിപ്പിക്കും, പാറ്റയെ തീറ്റിക്കും, ബെൽറ്റ് കൊണ്ട് അടിക്കും

കെട്ടിട നിർമ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അവർ. വൈകിയെത്തിയ ജീവനക്കാർക്ക് മേലുദ്യോഗസ്ഥർ നൽകിയത് കടുത്ത ശിക്ഷകൾ. ടോയ്‌ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ്…

 Leave a comment
 Continue Reading...
Posted in International

എഡ്മണ്ട് സകോര്‍സ്‌കിക്ക്  വൈദ്യുത കസേരയില്‍ വധശിക്ഷ

35 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ വിധിയിൽ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ നൽകി.രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരയില്‍ ഇരുത്തി വധ…

 Leave a comment
 Continue Reading...
Posted in International NEWS

റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ൽ കാ​റ​പ​ക​ട​ത്തെ തുടർന്ന് 53 വ​യ​സു​കാ​രി​ കുടുങ്ങികിടന്നത് ആറു ദിവസം !

റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ൽ കാ​റ​പ​ക​ട​ത്തെ തുടർന്ന് 53 വ​യ​സു​കാ​രി​ കുടുങ്ങികിടന്നത് ആറു ദിവസം. യുഎസിലെ അ​രി​സോ​ണ​യിൽ വീ​ക്ക​ൻ​ബ​ർ​ഗി​ലാ​ണ് സം​ഭ​വം. ഒ​ക്ടോ​ബ​ർ 12ന് ​ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട്…

 Leave a comment
 Continue Reading...
Posted in International

അമ്മയുടെ കൺമുന്നിൽ കുഞ്ഞുമകളെ വളർത്തുനായ കടിച്ചുകൊന്നു

ഒരു വയസുമാത്രം പ്രായമുളള കുഞ്ഞുമകളെ അമ്മയുടെ കൺമുന്നിൽ വളർത്തുനായ കടിച്ചു കൊന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. ട്രിനിറ്റി ഹാരല്‍എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ…

 Leave a comment
 Continue Reading...
Posted in International NEWS

അമേരിക്കയിൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ 3000 അടി ഉയരത്തില്‍ നിന്നും കൊ​ക്ക​യി​ലേക്ക് വീ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു

അ​മേ​രി​ക്ക​യി​ൽ  സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ത​ല​ശ്ശേ​രി ക​തി​രൂ​ർ ‘ഭാ​വു​ക’​ത്തി​ൽ വി​ഷ്ണു (29), ഭാ​ര്യ മീ​നാ​ക്ഷി(29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ  ട്ര​​ക്കി​ങ്ങി​നി​ടെ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടയിൽ തെ​ന്നി​വീ​ണാ​ണ്​ അ​പ​ക​ട​മെ​ന്നാണ്…

 Leave a comment
 Continue Reading...
Posted in International NEWS

സൗ​ദി പത്രപ്ര​വ​ർ​ത്ത​ക​ന്റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സൗ​ദി കോ​ൺ​സു​ൽ ജ​ന​റ​ലി​ന്റെ വസതിയിലെ കിണറിൽ

സൗ​ദി പത്ര പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സൗ​ദി കോ​ൺ​സു​ൽ ജ​ന​റ​ലി​ന്‍റെ ഈ​സ്താം​ബൂ​ളി​ലെ വ​സ​തി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തതായി റിപ്പോർട്ട്. യു​കെ വാ​ർ​ത്താ ഏ​ജ​ൻ​സി​ സ്കൈ ​ന്യൂ​സ് ആ​ണ് ഈ…

 Leave a comment
 Continue Reading...
Posted in International

ചൂതാട്ടത്തിൽ 17 കോടി കളിച്ചുകളഞ്ഞ ധൂർത്തന് 21 കോടി നഷ്ട പരിഹാരം

ചൂതാട്ടത്തിൽ 17 കോടി കളിച്ചു കളഞ്ഞ ധൂർത്തന് 21 കോടി നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ചൂതാട്ടത്തിൽ ധന നഷ്ടമുണ്ടായെന്ന് പരാതിപ്പെട്ട് ഗാംബ്ലിംഗ് കമ്പനിക്കെതിരെ നല്‍കിയ…

 Leave a comment
 Continue Reading...
Posted in International

യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം ;കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനൊരുങ്ങി ചൈന

2020-മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം രാത്രി വെളിച്ചം നല്‍കാന്‍ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് ചൈന. രാത്രിയില്‍ ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന…

 Leave a comment
 Continue Reading...
Posted in International

ആദ്യമായും അവസാനമായും അയാള്‍ മകളെ നെഞ്ചോട് ചേര്‍ത്തു, ശേഷം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ പെണ്‍കുഞ്ഞിനെ അമ്മയുടെ നെഞ്ചില്‍ ചേര്‍ത്തുകിടത്തി

ആദ്യമായും അവസാനമായും ആ പിതാവ് തന്റെ കുഞ്ഞുമകളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു, ചുംബിച്ചു, പതിയെ മകളെ ഭാര്യയുടെ മൃതദേഹത്തോടു ചേര്‍ത്തു കിടത്തി. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ…

 Leave a comment
 Continue Reading...
Posted in International

സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ജീവൻ വരെ കൊടുക്കാൻ തയ്യാറായ ഈ യുവതിക്കു മുൻപിൽ തലകുനിക്കുകയാണ് ലോകം

ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ കന്നത്ത മഞ്ഞുവീഴ്ചയും വീശീയടിക്കുന്ന ചുഴലിക്കാറ്റും വൻനാശമാണ് വിതച്ചത്.ശക്തമായ കാറ്റിൽ വീടുകളും കൃഷിയിടങ്ങളുമെല്ലാം തകർന്നു.നിരവധി കെട്ടിട്ടങ്ങളുടെ മേൽക്കൂരകൾ തകരുകയും പലതും കാറ്റത്ത് പറന്നു പോകുകയും ചെയ്തു….

 Leave a comment
 Continue Reading...
Posted in International

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകനെ പുറത്താക്കി ലണ്ടന്‍ നോട്ടിക്കല്‍ സ്‌കൂള്‍ അധികൃതര്‍.  സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ജോഷിം നൂര്‍ ആണ്…

 Leave a comment
 Continue Reading...
Posted in International Uncategorized

ബയോഡാറ്റ കമ്പ്യൂട്ടറില്‍ തയാറാക്കി പ്രിന്റെടുക്കാന്‍ പണമില്ല, അപേക്ഷ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ യുവാവിന് ജോലി നല്‍കി കമ്പനി

ഏതൊരു ജോലിക്കും അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യതയും കഴിവുകളും മറ്റു വ്യക്തിഗത വിവരങ്ങളും തൊഴില്‍ സ്ഥാപനം മനസ്സിലാക്കുന്നത് അയാള്‍ സമര്‍പ്പിക്കുന്ന ബയോഡാറ്റയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ വ്യക്തവും കൃത്യവും…

 Leave a comment
 Continue Reading...
Posted in article International

അവളുടെ കണ്ണഴക് കണ്ടാൽ  കണ്ണെടുക്കാനെ തോന്നില്ല;  ആ സൗന്ദര്യത്തിനു പിന്നിൽ ഒളിഞ്ഞിരുന്ന അപകടം ആ കുടുംബവും  അറിഞ്ഞത് ഏറെ വൈകി.

കുഞ്ഞിളം പുഞ്ചിരിക്കൊപ്പം കണ്ണിണകൾ ചലിപ്പിച്ച് മെഹലാനി എത്തുമ്പോൾ ആരും അസൂയപ്പെട്ട് പോകും. അത്രമേൽ വശ്യമാണ് ആ കുഞ്ഞു രാജകുമാരിയുടെ കണ്ണുകൾ. മെഹലാനി ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോഴേ…

 Leave a comment
 Continue Reading...
Posted in article International

എതിര്‍പ്പുകളെല്ലാം മറികടന്ന് ഏറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചയ്ക്കും വഴിയൊരുക്കിയ ആ കറുത്ത കല്ലറ ഒടുവില്‍ തുറന്നു.

അലക്‌സാഡ്രിയ: പുരാതന നഗരമായ ഈജിപ്തിലെ അലക്‌സാഡ്രിയയില്‍ കണ്ടെത്തിയ കറുത്ത ശവകൂടീരം ആണ് തുറന്നത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പല ചോദ്യങ്ങളുടെയും ഉത്തരം കൂടിയാണ് ഇതിലൂടെ ലഭ്യമായത്….

 Leave a comment
 Continue Reading...
Posted in Gulf International Uncategorized

വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ കുടുങ്ങിയ വയോധികയ്ക്ക് ദുബായ് പൊലീസ് രക്ഷകരായി

ദുബായ്:വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ കുടുങ്ങിയ വയോധികയെ ദുബായ് പൊലീസ് മുന്‍കൈയ്യെടുത്ത് നാട്ടിലേക്ക് അയച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലുള്ള ഇവരുടെ മകളാണ് ഫോണിലൂടെ ദുബായ് പൊലീസിന്റെ സഹായം തേടിയത്. ജൊഹന്നാസ്…

 Leave a comment
 Continue Reading...
Posted in International

ദാരുണമായ കൃത്യം ചെയ്ത പൈലറ്റിന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍

ഭാര്യയോട് പ്രതികാരം ചെയ്യാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. ദാരുണമായ കൃത്യം ചെയ്ത പൈലറ്റിന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. ഡ്വെയ്ന്‍ യൂദ എന്ന…

 Leave a comment
 Continue Reading...
Posted in information International

കുട്ടികളുടെ പ്രിയാപ്പെട്ട പൗഡർ ക്യാൻസർ വാഹകനെന്ന് ; ജോൺസൻ & ജോൺസന്‌ 32000 കോടി പിഴ

നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികളുടെ മണമെന്നാൽ അത് ജോൺസൻ ആൻഡ് ജോൺസൻ പൗഡറിന്റെ മണമായിരിക്കും, അത്രയും വിശ്വാസമായിരുന്നു കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന് ജോൺസൻ ആൻഡ് ജോൺസനിൽ ആളുകൾക്ക്. എന്നാലിപ്പോൾ…

 Leave a comment
 Continue Reading...
Posted in football International

അറിയണം ക്രോയേഷ്യ എന്ന നാടിനെക്കുറിച്ച് ; കാല്പന്തുമായി ലോകം കീഴടക്കാൻ ആരവങ്ങളില്ലാതെ എത്തിയ നാടിനെക്കുറിച്ച്

മോസ്‌കോ: ഫുട്ബോൾ ലോകത്തെ ചക്രവർത്തിമാരും ലോകമെങ്ങുമുള്ള ഭാവിപ്രവചകരും അമ്പരന്നിരിക്കുകയാണ്, ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലില്‍! എങ്ങനെ വിശ്വസിക്കും ഈ മഹാത്ഭുതം ? ഫുട്ബോൾ ലോക കപ്പ് എന്ന വിശ്വവിജയത്തിന്റെ…

 Leave a comment
 Continue Reading...
Posted in International NEWS

ദൈവങ്ങളായി അവതരിച്ച രക്ഷകരെ വാഴ്ത്തി ലോകം ; ഇതുപോലൊരു രക്ഷാ ദൗത്യം ചരിത്രത്തിലാദ്യം

ബാങ്കോക്ക് : അത്യാപത്തിൽപെട്ട് കേഴുന്നവരെ രക്ഷക്കായ് ദൈവം മനുഷ്യനായ് അവതരിക്കും എന്നത് ലോകത്തിൽ എല്ലായിടത്തും ഉള്ള വിശ്വാസമാണ്. വിശ്വാസികളെ സംബന്ധിച്ച് ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന അത്ഭുതമാണ് തായ്‌ലൻഡിൽ…

 Leave a comment
 Continue Reading...
Posted in International

ചൈ​​​ന​​​യി​​​ൽ ഇ​​​നി എ​​​രി​​​വി​​​ന്‍റെ നാ​​​ളു​​​ക​​​ൾ

രാ​​​ജ്യ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ത്താ​​​റു​​​ള്ള മു​​​ള​​​ക് ഉ​​​ത്സ​​​വ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം (പെ​​​പ്പ​​​ർ ഫെ​​​സ്റ്റി​​​വ​​​ൽ) തു​​​ട​​​ക്ക​​​മാ​​​യി. ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹു​​​ന​​​ൻ പ്ര​​​വി​​​ശ്യ​​യി​​​ൽ ന​​​ട​​​ന്ന മു​​​ള​​​കു​​​തീ​​​റ്റ മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യു​​​വാ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു….

 Leave a comment
 Continue Reading...
Posted in International

ആരെയും കോരിത്തരിപ്പിക്കുന്ന ഒരു സംഭവം; അനാഥ പെൺകുട്ടിയുടെ രക്ഷിതാവായി അവതരിച്ച ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ കഥ

ചില സംഭവങ്ങൾ കഥകളെക്കാളും അവിശ്വസനീയവും അസാധാരണവുമായിരിക്കും അത്തരത്തിലൊരു സംഭവമാണ് ഈ അടുത്ത കാലത്ത് തുർക്കിയിൽ നടന്നത്. തുർക്കിയിലെ ഉൾഗ്രാമത്തിലുള്ള ഒരു സ്കൂളിലാണ് സംഭവം അരങ്ങേറിയത്. സ്കൂളിലെ പി…