Leave a comment
 Continue Reading...
Posted in Kerala

സൂക്ഷിക്കുക ! തേങ്ങയിലും മായം ! പച്ചത്തേങ്ങയില്‍ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു !

പച്ചത്തേങ്ങയില്‍ രാസവസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നതായി കണ്ടെത്തി… കൊട്ടാരക്കരയില്‍ തഹസിൽദാരുടെ നേതൃത്വത്തിൽ തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് രാസവസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തത്. കൊട്ടാരക്കരയിലും…

 Leave a comment
 Continue Reading...
Posted in Kerala NEWS

സൂക്ഷിക്കുക ! തേങ്ങയിലും മായം ! പച്ചത്തേങ്ങയില്‍ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു !

പച്ചത്തേങ്ങയില്‍ രാസവസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നതായി കണ്ടെത്തി… കൊട്ടാരക്കരയില്‍ തഹസിൽദാരുടെ നേതൃത്വത്തിൽ തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് രാസവസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തത്. കൊട്ടാരക്കരയിലും…

 Leave a comment
 Continue Reading...
Posted in national NEWS

കലശലായ വയറുവേദന ! എക്സ്‌റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ !

ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ യുവതിയുടെ വയറ്റില്‍ അകപ്പെട്ട ഉപകരണം മൂന്നു മാസത്തിനിടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.ഹൈദരാബാദിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ…

 Leave a comment
 Continue Reading...
Posted in national NEWS

കോ​മ​പ്പെ​ട്ടി ചി​ന്ന​പ്പന്‍റെ പൂവന്‍കോ​ഴി​ക്ക് വില ഒ​ന്ന​ര ല​ക്ഷം രൂ​പ​ !

ഒരു പൂവന്‍കോ​ഴി​ക്ക് വില ഒ​ന്ന​ര ല​ക്ഷം രൂ​പ​ ! എ​ന്നി​ട്ടും ഉ​ട​മ​സ്ഥ​ൻ കോ​ഴി​യെ വി​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ല. ദി​ണ്ഡു​ക്ക​ൽ ജി​ല്ല​യി​ലെ വ​ട​മ​ധു​ര​യ്ക്കു സ​മീ​പം അ​യ്യ​ലൂ​രി​ൽ ത​മി​ഴ്നാ​ട് അ​സീ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ…

 Leave a comment
 Continue Reading...
Posted in International NEWS

925 രൂ​പ​ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം !

925 രൂ​പ​ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം… ല​ണ്ട​ൻ സ്വ​ദേ​ശി​നി ഡെ​ബ്ര ഗൊ​ദാ​ർ​ദ് എ​ന്ന 55 വ​യ​സു​കാ​രി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ മു​മ്പ്…

 Leave a comment
 Continue Reading...
Posted in International NEWS

പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും ! ചുമച്ച് ചോര തുപ്പിയും കണ്ണുകള്‍ കലങ്ങിയും ജനങ്ങള്‍ !

വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും വലഞ്ഞ് തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ജനങ്ങൾ. അന്തരീക്ഷ വായുവിന്റെ നിലവാരം അപകടകരമാം വിധം താഴ്ന്നതോടെ നഗരത്തിൽനിന്നു ഭയപ്പെടുത്തുന്ന ചിത്രങ്ങളാണു പുറത്തുവരുന്നത്….

 Leave a comment
 Continue Reading...
Posted in NEWS

ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു!!നാട്ടുകാരും മറ്റും ഓടിരക്ഷപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി അബ്ദുള്‍ സലാം!

കളമശ്ശേരി:ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ സൗത്ത് കളമശേരിയിലെ ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് വിതരണത്തിനായി 60 സിലിന്‍ഡറുകളുമായി പോയ മിനിലോറിയാണ് കത്തിയത്. പ്രീമിയര്‍ കവലയിലെ…

 Leave a comment
 Continue Reading...
Posted in national NEWS

തീപിടിച്ച കെട്ടിടത്തിൽ നിന്നും 4 മക്കളെയും സാഹസികമായി രക്ഷപ്പെടുത്തിയ ശേഷമാണ് എട്ടു മാസം ഗർഭിണിയായ ‘അമ്മ മരണത്തിന് കീഴടങ്ങിയത് !

ഗാസിയാബാദില്‍ തീപിടിത്തത്തില്‍ കെട്ടിടം തകര്‍ന്ന് ഗര്‍ഭിണിയായ യുവതി മരിച്ചു. എട്ടു മാസം ഗർഭിണിയായിരുന്ന യുവതി നാല് മക്കളെയും സാഹസികമായി രക്ഷപ്പെടുത്തിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 27 വയസ്സുകാരിയായ…

 Leave a comment
 Continue Reading...
Posted in International NEWS

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധക്ക് ! ആ​മ​സോ​ണി​ൽ വ​ള​ർ​ത്തു പൂ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്തപ്പോള്‍ കിട്ടിയ സാധനങ്ങള്‍ കണ്ടാല്‍ ഞെട്ടും !

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ജാഗ്രതയോടെയിരിക്കുന്നത് നന്നായിരിക്കും. വ​ള​ർ​ത്തു പൂ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത യു​വ​തി​ക്ക് ല​ഭി​ച്ച​ത് സ്റ്റ​ണ്‍ ഗ​ണ്ണും കു​രു​മു​ള​കു സ്പ്രേ​യും. കാ​ന​ഡ സ്വ​ദേ​ശി​നി​യാ​യ ഒ​രു…

 Leave a comment
 Continue Reading...
Posted in national NEWS

സ്കൂ​ളി​ല്‍ കു​ട്ടി​ക​ൾ​ക്കു വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പാ​മ്പ് !

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കു​ട്ടി​ക​ൾ​ക്കു വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ “പാ​മ്പ്’. ഗാ​ർ​ഗാ​വ​ൻ ജി​ല്ലാ പ​രി​ഷ​ത്ത് പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് കി​ച്ച​ടി​യി​ൽ നി​ന്നും പാ​മ്പി​നെ ല​ഭി​ച്ച​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ അ​ഞ്ചാം ക്ലാ​സ്…

 Leave a comment
 Continue Reading...
Posted in Health International NEWS

കാലിന്റെ തുടയില്‍ കിഡ്‌നി വികസിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായി ഒരു പത്ത് വയസ്സുകാരന്‍

കാലിന്റെ തുടയില്‍ കിഡ്‌നി വികസിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായി ഒരു പത്ത് വയസ്സുകാരന്‍. മാഞ്ചസ്റ്ററില്‍ നിന്നുള്ള മം കേ-റോബിന്‍സണ്‍ ദമ്പതികളുടെ മകനായ ഹാമിഷ് ആണ് അപൂര്‍വ്വ ജനിതക…

 Leave a comment
 Continue Reading...
Posted in NEWS

പേരും വിലാസവും ജാതകവും വരെ ചോർത്തിയെടുത്ത് വ്യാജ ഓഫറുകൾ നൽകുന്ന തട്ടിപ്പ് കഥകളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി

‘ഒന്നു വച്ചാൽ പത്ത്…പത്തു വച്ചാൽ നൂറ്…നൂറിന് ആയിരം’. പോക്കറ്റിലിരിക്കുന്ന കാശ് അടിച്ചോണ്ടു പോകുന്ന തട്ടിപ്പ് പരിപാടികൾക്ക് തലമുറകളുടെ പഴക്കമുണ്ട്. കാലമേറെ പുരോഗമിച്ചിട്ടും കാതോരത്തെ അത്തരം കള്ളക്കച്ചവടങ്ങൾക്ക് തെല്ലും…

 Leave a comment
 Continue Reading...
Posted in arivukal Kerala NEWS

കേരളാ ബജറ്റ് 2019 ഒറ്റനോട്ടത്തിൽ, വില കൂടുന്ന സാധനങ്ങൾ, നികുതി കൂടുന്നവയും ഇളവ് ഉള്ളതും, സെസ് ഏർപ്പെടുത്തിയവ ഇവയാണ്

ബിയര്‍, വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിന്റേയും നികുതി 2 % കൂട്ടി. മദ്യത്തിനും സിനിമാടിക്കറ്റിനും വില കൂടും. വില കൂടുന്നവ *സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി,…

 Leave a comment
 Continue Reading...
Posted in NEWS

എന്റെ കണ്ണുകൾ ആ കുഞ്ഞിനെ തേടി ,കുറച്ച ദൂരം നടന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ മനസിനെ പിടിച്ചുലച്ചു!!പൊയ്മുഖങ്ങൾക്കു നടുവിലൂടെയാണ് ഇന്ന് ലോകത്തിന്റെ സഞ്ചാരം

പകൽ മാന്യന്റെ വേഷമണിഞ്ഞ് നടക്കുന്ന പല മാന്യദേഹങ്ങളും ഇരുളിന്റെ മറവിൽ കാട്ടിക്കൂട്ടുന്ന ചെയ്തികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് നാം ഓരോരുത്തരും.സ്ത്രീപുരുഷ സമത്വം,ലൈംഗിക ചൂഷണം,പീഡനം തുടങ്ങിയ സംഗതികളെയെല്ലാം കുറിച്ച് വാ…

 Leave a comment
 Continue Reading...
Posted in Kerala NEWS

വിജയ് സേതുപതി ചികിത്സക്ക് പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

തമിഴ് നടന്‍ വിജയ് സേതുപതി ചികിത്സക്ക് പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.  കാവാലം അച്ചാമ്മ എന്ന വൃദ്ധയാണ് മരിച്ചത്. വിജയ് സേതുപതിയുടെ ‘മാമനിതന്‍’ എന്ന…

 Leave a comment
 Continue Reading...
Posted in International NEWS

മൈ​ക്കി​ൾ ജാ​ക്സ​ന്‍റെ രൂ​പം സ്വ​ന്ത​മാ​ക്കു​വാ​ൻ 30,000 ഡോ​ളര്‍ ചിലവാക്കി 11 പ്ലാ​സ്റ്റി​ക് ശ​സ്ത്ര​ക്രിയകള്‍ !

മരണം കവര്‍ന്നു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ലോകമൊട്ടാകെയുള്ള കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​കഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മൈ​ക്കി​ൾ ജാ​ക്സ​ണ്‍. കടുത്ത ആരാധകര്‍ ആകട്ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പം സ്വ​ന്ത​മാ​ക്കു​വാ​ൻ കോടികളാണ് ചിലവാക്കുന്നത്. ത​ന്‍റെ…

 Leave a comment
 Continue Reading...
Posted in national

വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന അവകാശവാദവുമായി സാങ്കേതിക വിദഗ്ധർ ഹരി കെ. പ്രസാദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു

ആരോപണങ്ങളുടെ കുത്തൊഴുക്കിലും ഒരു സാങ്കേതിക ശക്തിക്കും വോ‌ട്ടിങ് മെഷീൻ ഹാക്കിങ്ങിലൂടെ തകർക്കാനാവില്ലെന്ന നിലപാടിലാ‌ണ് തിരഞ്ഞെ‌ടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാൻ…

 Leave a comment
 Continue Reading...
Posted in Gulf

സൗദിയില്‍ സാമുഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതിനാൽ ഈ മലയാളി യുവാവിനു ലഭിച്ച ശിക്ഷ മറ്റുള്ളവർക്കൊരു പാഠമായിരിക്കട്ടെ

ദമ്മാം: പ്രവാചകന്‍ മുഹമ്മദ് നബിയെയും സൗദി അറേബ്യയെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പിടിയിലാവുകയും അഞ്ചു വര്‍ഷം തടവ് വിധിച്ച് ദമ്മാം ജയിലിലടയ്ക്കപ്പെടുകയും ചെയ്ത മലയാളിയുടെ ശിക്ഷ…

 Leave a comment
 Continue Reading...
Posted in Kerala

പൊതുവിദ്യാലയങ്ങളില്‍ ഇങ്ങനെയൊരു പി.ടി.എ. നടക്കുന്നത് ഇതാദ്യമാണ്!! 3500 വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ!!പി.ടി.എ. യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ

കോട്ടയ്ക്കല്‍: മൂവായിരത്തിലേറെ കുട്ടികളുള്ള സ്‌കൂളില്‍ കുട്ടികളെയും  രക്ഷിതാക്കളെയുമെല്ലാം ഒരുമിച്ചിരുത്തി ഒരു യോഗം നടത്തണമെങ്കില്‍ അതിനുപറ്റിയ വലിയ ഓഡിറ്റോറിയം വേണം. ഓരോദിവസവും ഒന്നോ രണ്ടോ ക്ലാസുകളുടെ മാത്രം യോഗം നടത്തുകയാണെങ്കില്‍…

 Leave a comment
 Continue Reading...
Posted in Kerala

സിപിഎം ഓഫിസില്‍ റെയ്ഡിനു കയറിയ ഐ പിഎസ് ഉദ്യോഗസ്ഥ!ആരാണ് ഈ ചൈത്ര തെരേസ ?

ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതലയായിരുന്നു ചൈത്രയ്ക്ക്. പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അർധരാത്രി റെയ്ഡ് നടത്തി മണിക്കൂറുകൾക്കക‌ം ഇവരെ മാറ്റുകയും…

 Leave a comment
 Continue Reading...
Posted in International NEWS

വെളുത്ത നിറമായിരുന്നു ഈ മോഡലിന് ! കറുപ്പിനെ വെറുക്കുന്നവരുടെ ലോകത്ത് മരുന്ന് കുത്തിവെച്ച് തൊലിയുടെ നിറം കറുപ്പാക്കിയ പ്രശസ്ത മോഡല്‍ !

ത്വ​ക്കി​ന്‍റെ നി​റം ക​റു​പ്പാ​യി മാ​റു​വാ​ൻ മ​രു​ന്ന് കു​ത്തി​വ​ച്ച് ജീ​വി​ക്കു​ന്ന ദ​മ്പ​തി​ക​ൾ ത​ങ്ങ​ൾ​ക്ക് ക​റു​ത്ത നി​റ​മു​ള്ള കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ മോ​ഡ​ൽ മാ​ർ​ട്ടീ​ന ബി​ഗ്, ഭ​ർ​ത്താ​വ്…

 Leave a comment
 Continue Reading...
Posted in Gulf NEWS

മലയാളി നേതാക്കൾ മനസുവെച്ചു ! കുവൈത്ത് ഗവൺമെന്റ് വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ വധശിക്ഷ റദ്ദ് ചെയ്തു !

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നൽകാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ…

 Leave a comment
 Continue Reading...
Posted in International NEWS

നടുവേദന മാറാൻ സ്വന്തം ബീജം കുത്തിവെച്ച് സ്വയം ചികിൽസ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ

നടുവേദന മാറാൻ സ്വയം ചികിൽസ നടത്തി അസുഖബാധിതനായി ഒരു യുവാവ്. വിട്ടുമാറാത്ത നടുവേദനയിൽ നിന്നും മുക്തി നേടാൻ സ്വന്തം ശുക്ലം ശരീരത്തിൽ കുത്തിവെയ്ക്കുകയാണ് ഇയാൾ ചെയ്തത്. ഡുബ്ലിനിലാണ്…

 Leave a comment
 Continue Reading...
Posted in Career Gulf NEWS

സൗദിയിൽ ഉയര്‍ന്ന ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത ! വിദേശികള്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ വിസ ! തൊഴിലവസരം ലഭിക്കുന്ന മേഖലകൾ ഇവയാണ്

സൗദിയില്‍ പല ഉയര്‍ന്ന തസ്തികകളിലേക്കും വിദേശികള്‍ക്ക് വിസ അനുവദിക്കാന്‍ സൗദി തൊഴില്‍ ‍- സാമൂഹിക മന്ത്രാലയം തീരുമാനിച്ചു. എട്ട് ഉയര്‍ന്ന തസ്തികകളിലേക്ക് മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വിദേശികള്‍ക്ക് വിസ…

 Leave a comment
 Continue Reading...
Posted in International NEWS

സാ​ഹ​സി​കയാ​ത്ര​ക്കി​ടെ 800 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണു​മ​രി​ച്ച മ​ല​യാ​ളി ദമ്പതിക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

അ​മേ​രി​ക്ക​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 800 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണു​മ​രി​ച്ച മ​ല​യാ​ളി ദമ്പതിക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തുവിട്ടു. മ​ര​ണ​സ​മ​യ​ത്ത് ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. ഇ​രു​വ​രു​ടെ​യും ത​ല,…

 Leave a comment
 Continue Reading...
Posted in Gulf NEWS

ആയിരക്കണക്കിന് ജനങ്ങള്‍ വരവേറ്റത് സിനിമയിലെ മെഗാസ്റ്റാറിനെയല്ല, പാവപ്പെട്ട നിര്‍ധനരോഗികളുടെ ദൈവദൂതനെ ! ഫിറോസ്​ കുന്നംപറമ്പലിന് സൂപ്പര്‍താരങ്ങളെ അമ്പരപ്പിക്കുന്ന വരവേല്‍പ്പ്

പാവപ്പെട്ട നിര്‍ധനരോഗികളുടെ ദൈവദൂതന്‍ ഫിറോസ്​ കുന്നംപറമ്പലിനെ കാണാൻ ജിദ്ദയിൽ ഒത്തുകൂടിയത്​ വന്‍ ജനാവലി. ഉംറ നിർവഹിക്കാൻ എത്തിയ ഫിറോസിന്​ വെള്ളിയാഴ്​ച രാത്രി ശറഫിയ ഇമ്പാല ഗാർഡനിൽ എടത്തനാട്ടുകരക്കാരുടെ…

 Leave a comment
 Continue Reading...
Posted in International NEWS

ആപ്പിൾ ഐ ഫോണും ഐ പാഡും വാങ്ങാൻ 4500 ഓസ്ട്രേലിയൻ ഡോളറിന് കിഡ്‌നി വിറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ആപ്പിൾ ഐ ഫോണും ഐ പാഡും വാങ്ങാൻ കിഡ്‌നി വിറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. ചൈനീസ് സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വാങ് ഷാങ്‌കുൻ എന്ന യുവാവ്…

 Leave a comment
 Continue Reading...
Posted in Gulf NEWS

അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ രോഗിയായ അമ്മയെ വിസ കാലാവധി കഴിഞ്ഞും കൂടെ നിർത്തിയ മകന് പിഴ ഒഴിവാക്കി സൗദി അധികൃതര്‍

അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ രോഗിയായ അമ്മയെ വിസ കാലാവധി കഴിഞ്ഞും കൂടെ നിർത്തിയ മകന് പിഴ ഒഴിവാക്കി സൗദി അധികൃതര്‍… രോഗിയായ അമ്മയെ പരിചരിക്കാന്‍ ഒപ്പം നിര്‍ത്തിയ…

 Leave a comment
 Continue Reading...
Posted in Kerala NEWS

വൃക്കകൾ തകരാറിലാണ് ! ഷുഗർ ബാധിച്ച് കാല് മുറിക്കേണ്ട ദുരവസ്ഥയിലാണ് ! യൂസഫിന് ചികിത്സക്കും ജീവിക്കാനും നിങ്ങളുടെ സഹായം വേണം

വൃക്കകൾ തകരാറിലാണ് ! ഷുഗർ ബാധിച്ച് കാല് മുറിക്കേണ്ട ദുരവസ്ഥയിലാണ് ! യൂസഫിന് ചികിത്സക്കും ജീവിക്കാനും നിങ്ങളുടെ സഹായം വേണം… ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്…

 Leave a comment
 Continue Reading...
Posted in Gulf NEWS

യുഎഇ അഭയം വാഗ്ദാനം ചെയ്തപ്പോൾ സദ്ദാം ഹുസൈൻ പറഞ്ഞത് ! ദുബായ് ഭരണാധികാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ !

ഇറാഖ് മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈനെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ. സദ്ദാം ഹുസൈന് യു.എ.ഇ അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ്…

 Leave a comment
 Continue Reading...
Posted in national NEWS

ത​ല​വേ​ദ​ന​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വപ്പെട്ടു ട്യൂ​മ​റാ​ണെ​ന്ന് ക​രു​തി കഴുത്തിൽ ഓപ്പറേഷൻ ചെയ്തപ്പോൾ ലഭിച്ചത് ഈ ജീവിയെ !

തനിക്ക് കാ​ൻ​സ​ർ രോഗമാണെ​ന്ന് ക​രു​തിയാണ് ആ വൃദ്ധ ശ​സ്ത്രക്രിയക്ക് വി​ധേ​യാ​യത് ! സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് അ​ട്ട​യെ. വി​യ​റ്റ്നാം സ്വ​ദേ​ശി​നി​യാ​യ ഒ​രു സ്ത്രീ​ക്കാ​ണ് ഈ…

 Leave a comment
 Continue Reading...
Posted in Kerala NEWS

ജീവനക്കാർക്ക് ഛർദ്ദിയും വയറിളക്കവും ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണ ശേഖരവും തൊഴുത്തിനു സമാനമായ അടുക്കളയും ! ഞെട്ടിക്കുന്ന കാഴ്ച !

ടെക്നോപാർക്കു മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയ കോർപറേഷൻ ഹെൽത്ത് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പഴകിയ ഭക്ഷണ ശേഖരവും തൊഴുത്തിനു സമാനമായ അടുക്കള പരിസരവും കണ്ട്…

 Leave a comment
 Continue Reading...
Posted in Gulf NEWS

കുവൈറ്റില്‍ ആരോഗ്യമന്ത്രാലയം റിക്രൂട്ട് ചെയ്തിട്ടും നിയമനം ലഭിക്കാതെ ദുരിതത്തിലായ 73 നഴ്സുമാര്‍ക്ക് ആശ്വാസകരമായ നടപടി

കുവൈറ്റില്‍ ആരോഗ്യമന്ത്രാലയം റിക്രൂട്ട് ചെയ്തിട്ടും നിയമനം ലഭിക്കാതെ ദുരിതത്തിലായ 73 നഴ്സുമാര്‍ക്ക് ആശ്വാസകരമായ നടപടി. കുവൈറ്റില്‍ ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്തതിന് ശേഷവും നിയമനം ലഭിക്കാതെ ദുരിതത്തിലായ 73…

 Leave a comment
 Continue Reading...
Posted in national NEWS

ബന്ധുക്കൾ എതിർത്തിട്ടും ആശുപത്രിയിൽ ഗുരുതുരാവസ്ഥയിൽ കിടക്കുന്ന കമിതാക്കൾ വിവാഹിതരായി

പ്രേമം മ​ര​ണ​ത്തേ​ക്കാ​ൾ ശക്തിയു​ള്ള​താ​ണെ​ന്ന് ​ആ​ശു​പ​ത്രി​കി​ട​ക്ക​ക​ളും ഇ​നി സാ​ക്ഷ്യം പ​റ​യും. തെ​ലു​ങ്കാ​ന​യി​ൽ കമിതാക്കളായ യു​വാ​വും യു​വ​തി​യും ആ​ശു​പ​ത്രി​കി​ട​ക്ക​യി​ൽ വിവാഹിതരായി. തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. അ​താ​ലി സ്വ​ദേ​ശി​നി ര​ശ്മി​യും (19)…

 Leave a comment
 Continue Reading...
Posted in International NEWS

21 കോടിക്ക് ഒരു മത്സ്യത്തെ ലേലത്തിൽ പിടിച്ച്‌ ലോക റെക്കോർഡ് !

ജപ്പാനിൽ ഏറ്റവുമധികം പ്രചാരമേറിയ വിഭവമാണ് സുഷി. ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന രസികൻ വിഭവമാണിത്. ജപ്പാനിൽ വിവിധയിനം സുഷി വിഭവങ്ങൾ വിൽക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്….

 Leave a comment
 Continue Reading...
Posted in International NEWS

14 വർഷം കോമയിൽ കഴിഞ്ഞ സ്ത്രീ പീഡനത്തിനിരയായി പ്രസവിച്ചു ! ആശുപത്രിക്കെതിരെ പ്രതിഷേധമിരമ്പുന്നു !

അമേരിക്കയിലെ 14 വർഷം കോമയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു. അരിസോണയിലാണ് അപകടത്തെ തുടർന്ന് കോമയിൽ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചത്. 24 മണിക്കൂറും പരിചരണം ആവശ്യമായിരുന്ന അതിദയനീയ അവസ്ഥയിലായിരുന്ന…

 Leave a comment
 Continue Reading...
Posted in International NEWS

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു. യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ഷാ​​​ർ​​​ല​​​റ്റി​​​ലാ​​​യിരുന്നു സം​​​ഭ​​​വം നടന്നത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ്…

 Leave a comment
 Continue Reading...
Posted in national NEWS

ആദിവാസി ബാലന്‍ വിശപ്പ് സഹിക്കാതെ ഭക്ഷണത്തിന് പകരം കീടനാശിനി കഴിച്ചു മരിച്ചു ! വിശപ്പ് സഹിക്കാതെ മുള്ളങ്കി കഴിച്ച കുട്ടികളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ രാജ്യത്തെ നടുക്കിയ സംഭവം

വിശപ്പ് സഹിക്കാതെ വന്നപ്പോൾ ഭക്ഷണത്തിന് പകരം കീടനാശിനി കഴിച്ച ആദിവാസി ബാലന്‍ മരിച്ചു. ഡിസംബര്‍ 31ന് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ…

 Leave a comment
 Continue Reading...
Posted in national NEWS

ഈ സ്കൂളിൽ പശുക്കൾ ക്ലാസ് റൂമുകളിലും വിദ്യാർത്ഥികൾ സ്‌കൂളിന് പുറത്തുമാണ് !

വിദ്യാർഥികൾ പുറത്തും സ്കൂളിനകത്ത് നിറയെ പശുക്കളും ആണെങ്കിൽ എന്തായിരിക്കും അവസ്ഥ ? ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് വിചിത്രമായ സംഭവം നടന്നത്….

 Leave a comment
 Continue Reading...
Posted in Kerala NEWS

5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 20ഓളം പേര്‍ക്ക് പരിക്ക് ! കാരണം ഈ പക്ഷിയെ കണ്ടു സഡന്‍ ബ്രേക്കിട്ടത് ! നാടിനെ ഞെട്ടിച്ച സംഭവം നടന്നത് കേരളത്തില്‍ !

5 വാഹനങ്ങൾ ഒന്നിന് പിന്നിൽ ഒന്നായി കൂട്ടിയിടിച്ച് 20ഓളം പേർക്ക് പരിക്ക് ! കാരണം ഒരു പക്ഷിയെ മുന്നിൽ കണ്ടു സഡൻ ബ്രേക്കിട്ടത് ! നാടിനെ ഞെട്ടിച്ച…

 Leave a comment
 Continue Reading...
Posted in International NEWS

ഈ രാജ്യത്ത് കുറ്റവാളികൾ ഇല്ല ! ജയിലുകൾ ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളുമാക്കി ഈ രാജ്യം !

കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് ജയിൽ അഥവാ കാരാഗൃഹം എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ…

 Leave a comment
 Continue Reading...
Posted in national NEWS

രാവണന് വിമാനത്താവളമുണ്ടായിരുന്നുവെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍

രാവണന് വിമാനത്താവളമുണ്ടായിരുന്നുവെന്ന് ഒരു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ അ​ട​ക്കം ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ന്‍ സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സി​ലാണ് രാവണന് വിമാനത്താവളമുണ്ടായിരുന്നുവെന്ന് ഒരു യൂണിവേഴ്സിറ്റി…

 Leave a comment
 Continue Reading...
Posted in Gulf NEWS

പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് 8,000 കോടിയോളം ഡോളര്‍ അയച്ച് ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് 8,000 കോടിയോളം ഡോളര്‍ അയച്ച് ഒന്നാം സ്ഥാനത്ത്. ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 6,700 കോടി ഡോളര്‍ അയച്ച…

 Leave a comment
 Continue Reading...
Posted in Gulf NEWS

ഈ വിമാനങ്ങള്‍ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള നിരക്ക് ഏകീകരിച്ചു, പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്കുകൾ ഏകീകരിച്ചത് !

പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന്‍ ഗൾഫിൽ നിന്നും മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു. 12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിർഹം. 12 വയസ്സിന് മുകളില്‍ 1500 ദിർഹം….

 Leave a comment
 Continue Reading...
Posted in Kerala NEWS

കേരളം 4 ദിവസത്തേക്ക് തണുത്ത് വിറക്കുമെന്ന് റിപ്പോര്‍ട്ട് ! കാരണം ഇതാണ് !

ഉത്തരേന്ത്യയിലെ കഠിനശൈത്യം കേരളത്തിലേക്കും പടരുന്നു. വരുന്ന 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി തണുപ്പു കൂടുതലായിരിക്കുമെന്ന് കേരള വെതര്‍.ഇന്‍ എന്ന സൈറ്റ് പറയുന്നു.  ഈമാസം 7 വരെ കേരളത്തില്‍…

 Leave a comment
 Continue Reading...
Posted in International NEWS

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യിൽ, 69,944 ശി​ശു​ക്ക​ൾ !

യു​നി​സെ​ഫ് ആണ് റി​പ്പോ​ർ​ട്ട്. പ്രസിദ്ധീകരിച്ചത്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 69,944 ശി​ശു​ക്ക​ൾ ജനിച്ചുവെന്നു യു​നി​സെ​ഫ് പറയുന്നു. ചൈ​ന​യി​ൽ 44,940 ശി​ശു​ക്ക​ളും നൈ​ജീ​രി​യ​യി​ൽ 25,685 ശി​ശു​ക്ക​ളും പു​തു​വ​ർ​ഷ​ത്തി​ൽ ജ​നി​ച്ചുവെന്ന് റിപ്പോർട്ട്…

 Leave a comment
 Continue Reading...
Posted in national NEWS

2000 രൂപ നോട്ട് പ്രിന്‍റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട് !

2000 രൂപ നോട്ട് പ്രിന്‍റ് ചെയ്യുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ പ്രിന്റ് എന്ന ഓൺലൈൻ ആണ് ഈ വാര്‍ത്ത റിപ്പോർട് ചെയ്തത്….

 Leave a comment
 Continue Reading...
Posted in International NEWS

ബോസ് ആയാൽ ഇങ്ങനെ വേണം ! ഈ കമ്പനിയിൽ ഓരോ ജീവനക്കാരനും ക്രിസ്മസ് ബോണസായി ലഭിച്ചത് 14 ലക്ഷം രൂപ !

ജീവനക്കാർക്ക് ഉത്സവ വേളകളിൽ മനസ് നിറയെ  സമ്മാനങ്ങള്‍ നല്‍കുന്ന സിഇഒമാരും ഈ ലോകത്തുണ്ട്. അമേരിക്കയിലെ ഒരു കമ്പനിയിലെ ജീവനക്കാർക്ക്  ക്രിസ്മസ് ബോണസ് കിട്ടിയപ്പോൾ അവർ ലോട്ടറി അടിച്ച പോലെ ഞെട്ടി.  ഓരോ 14…

 Leave a comment
 Continue Reading...
Posted in Kerala NEWS

നമ്മളിൽ നിന്നും മരണം തട്ടിയെടുത്തിട്ടും കലാഭവൻ മണിയുടെ നന്മകൾ തുടരുന്നത് ഇങ്ങനെ

നമ്മളിൽ നിന്നും മരണം തട്ടിയെടുത്തിട്ടും കലാഭവൻ മണിയുടെ നന്മകൾ തുടരുന്നത് ഇങ്ങനെ… കലാഭവൻ മണിയുടെ ഓർമകൾ ഇന്നും മലയാളിയുടെ മനസ്സിൽ വിതുമ്പി നിൽക്കുന്നു. നമ്മളിൽ നിന്നും മരണം തട്ടിയെടുത്തിട്ടും…

 Leave a comment
 Continue Reading...
Posted in Kerala NEWS

ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോർട്ട്

ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോർട്ട്. പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ബിന്ദുവും കനകദുര്‍ഗയും അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനൌദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍…