Leave a comment
 Continue Reading...
Posted in FOOD Health

‘ഗോള്‍ഡന്‍ മില്‍ക്ക് ! മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും!

മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ആരോഗ്യകരമായ ഗുണങ്ങള്‍ വര്‍ധിപ്പിക്കും… നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു…

 Leave a comment
 Continue Reading...
Posted in FOOD

നാവില്‍ വെള്ളമൂറുന്ന തലശ്ശേരി സ്റ്റൈല്‍ മീൻ തലക്കറി കഴിച്ചിട്ടുണ്ടോ ? ഈ സൂപ്പര്‍ കറിയുടെ പാചകവിധി പരിചയപ്പെടാം 

നാവില്‍ വെള്ളമൂറുന്ന രുചിയുള്ള മീൻ തലക്കറി കഴിച്ചിട്ടുണ്ടോ ? തലശ്ശേരി സ്റ്റൈലിൽ സാൽമൺ തല മുളകിട്ട് വെച്ചത്. ഈ സൂപ്പര്‍ കറിയുടെ പാചകവിധി പരിചയപ്പെടാം. ചേരുവകൾ ഇവയാണ്…

 Leave a comment
 Continue Reading...
Posted in FOOD

മോര് വെറുമൊരു പാനീയം മാത്രമല്ല !  ഏതൊക്കെ രോഗങ്ങൾക്ക് മോര് ഔഷധഗുണം ചെയ്യുമെന്ന് അറിയാം !

വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മോര്…

 Leave a comment
 Continue Reading...
Posted in FOOD Health

എയർപോർട്ടിൽ പ്രമേഹരോഗികളോട് കാണിക്കുന്നത് വെറും ക്രൂരത അല്ല, ‘കൊലപാതക’മാണെന്നു പ്രമുഖ ഡോക്ടർ !

ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം ദിവസവും വർധിച്ചു വരികയാണ്. പ്രമേഹരോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതു ഭക്ഷണകാര്യത്തിലാണ്. പക്ഷെ പലയിടത്തും പ്രമേഹരോഗികൾക്കനുസൃതമായ ഭക്ഷണം ലഭിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു പ്രശ്നത്തിലേക്കു വിരൽചൂണ്ടുകയാണ് പ്രമുഖ…

 Leave a comment
 Continue Reading...
Posted in FOOD Health

രാവിലെ കഴിച്ചാൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാം ! രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ് !

രാത്രിയുറക്കം കഴിഞ്ഞു നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം കഴിയ്ക്കുന്ന ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ്. ഇത് ആരോഗ്യസമ്പുഷ്ടമായിരിയ്‌ക്കേണ്ടത് അത്യാവശ്യം. കാരണം ഒരു ദിവസത്തേയ്ക്കു വേണ്ട പൂര്‍ണമായ ഊര്‍ജം…

 Leave a comment
 Continue Reading...
Posted in FOOD Health

അമിതവണ്ണമോ ടെന്‍ഷന്‍ വേണ്ടാ ! തടി കുറക്കാനും മറ്റനേകം ആരോഗ്യപ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചായ !

ചായ കുടിക്കുമ്പോള്‍ അല്‍പം ആരോഗ്യം കൂടി ശ്രദ്ധിച്ചാലോ ? എങ്കില്‍ ട്രൈ ചെയ്യാനിതാ ഒരു ഇഞ്ചിച്ചായ. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍…

 Leave a comment
 Continue Reading...
Posted in FOOD Health

ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ച്ചാല്‍ ഡോ​ക്ട​റെ ഒഴിവാക്കാം ! ആപ്പിള്‍ ശീലമാക്കിയാല്‍ ഗുരുതരമായ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും !

ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ‌… ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ…

 Leave a comment
 Continue Reading...
Posted in FOOD

ഊണിന് ചിക്കന്‍ പോലെ തന്നെ പ്രിയപ്പെട്ട താറാവ് കറി ഏറ്റവും എളുപ്പത്തിൽ ഉണ്ടാകാം, ഇപ്പൊ തന്നെ !

ചിക്കന്‍ പോലെ തന്നെ പ്രിയപ്പെട്ട വിഭവമാണ് താറാവ് കറിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന താറാവ് ഇറച്ചികൊണ്ടുള്ള ഒരു…

 Leave a comment
 Continue Reading...
Posted in FOOD

ഒരു ഗ്ലാസ്സില്‍ ഏഴു നിറത്തിൽ വ്യത്യസ്തമായ രുചിയുള്ള ഏഴു ചായകള്‍ കുടിക്കാം ! വീഡിയോ കാണാം

മഴവിൽ ചായ കുടിക്കാം… ഒരു ഗ്ലാസ്സില്‍ ഏഴു നിറത്തിലുള്ള ഏഴു ചായകള്‍ ചേര്‍ന്നാല്‍ എങ്ങനെയിരിക്കും എന്നതിന് ഉത്തരമാണ് ബംഗ്ലാദേശില്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന ഏഴ് ലെയറുകളുള്ള ചായ. ബംഗ്ലാദേശിന്റെ…

 Leave a comment
 Continue Reading...
Posted in FOOD

അറിയിപ്പ് ! അ​ബു​ദാ​ബി​യി​ലെ സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ നിരോധിച്ച ഭക്ഷണങ്ങള്‍ ഇവയാണ് !

അ​ബു​ദാ​ബി​യി​ലെ സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ ഏതാനും ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും പോ​ഷ​കാ​ഹാ​ര ആ​വ​ശ്യ​വും ആ​ഗോ​ള​നി​ല​വാ​ര​ത്തി​ൽ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നും സ്കൂ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്…

 Leave a comment
 Continue Reading...
Posted in FOOD Health

കുട്ടികളെ മുതല്‍ വൃദ്ധരെ വരെ ബാധിക്കുന്ന ഗുരുതരമായ ഈ രോഗങ്ങളെ പാടെ ആകറ്റി നിര്‍ത്താന്‍ നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭക്ഷണം ശീലമാക്കിയാല്‍ മതി !

പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള​ള വ​ഴി​ക​ൾ. എ​ല്ലാ​വി​ധ പോ​ഷ​ക​ങ്ങ​ളും ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ആ​രോ​ഗ്യം ന​ല്കു​ന്ന​ത്. അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, കാ​ൻ​സ​ർ തു​ടങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് അ​വ…

 Leave a comment
 Continue Reading...
Posted in FOOD Health

ഹൃദ്രോഗം, ഡി​പ്ര​ഷ​ൻ എന്നീ രോഗങ്ങൾക്കും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും ശരീരത്തിൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​കമടങ്ങിയ ഈ എണ്ണ ഉത്തമൗഷധം

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നാ​ണ് ഒമേഗ 3 ല​ഭ്യ​മാ​കു​ന്ന​ത്….

 Leave a comment
 Continue Reading...
Posted in FOOD Health

ഫ്രീ ഫ്ളോ​യിം​ഗ് സോ​ൾട്ട് എ​ന്ന ഉ​പ്പു​ക​ളിലെ അ​ലു​മി​നി​യം സി​ലി​ക്കേ​റ്റ് തലച്ചോറിനെ ബാധിക്കുന്നതും ഗുരുതരമായ ഒരു രോഗത്തിനും കാരണമാകുന്നത് ഇങ്ങനെ !

പ്രധാനമായും സോഡിയം ക്ലോറൈഡ് (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ…

 Leave a comment
 Continue Reading...
Posted in FOOD Health

ഉറക്കമില്ലായ്മ കൊണ്ടുള്ള രോഗങ്ങള്‍ ! നല്ല ഉറക്കത്തിനുള്ള വഴികള്‍ ! സുഖനിദ്രക്ക് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി !

ഉറക്കം ശരിയായില്ലെങ്കില്‍ അത് ഭാവിയില്‍ പല തരത്തിലുളള രോഗങ്ങള്‍ വരുത്തിവെക്കും. ഹൃദ്രോഗത്തിനുള്ള സാധ്യത മുതല്‍ ആര്‍ത്രൈറ്റസ്, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, വിഷാദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന തകരാറുകള്‍ തുടങ്ങിയ പല…

 Leave a comment
 Continue Reading...
Posted in FOOD

സോഷ്യൽ മീഡിയയിൽ ഭക്ഷണത്തെകുറിച്ചുള്ള വീഡിയോകൾ സ്ഥിരമായി കാണാറുണ്ടോ ? ഗൂഗിളിനോടും ഫേസ്ബുക്കിനോടും ഭക്ഷണവീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഐടി മന്ത്രാലയം പറയാൻ കാരണം എല്ലാവരും അറിഞ്ഞിരിക്കണം!

സോഷ്യൽ മീഡിയയിൽ ഭക്ഷണത്തെകുറിച്ചുള്ള വീഡിയോകൾ സ്ഥിരമായി കാണാറുണ്ടോ ? ഗൂഗിളിനോടും ഫേസ്ബുക്കിനോടും ഭക്ഷണ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഐടി മന്ത്രാലയം പറയാൻ കാരണം എല്ലാവരും അറിഞ്ഞിരിക്കണം ! ഇന്ത്യയില്‍…

 Leave a comment
 Continue Reading...
Posted in arivukal FOOD Health

ഹൃദ്രോഗം, അൾസർ, മഞ്ഞപ്പിത്തം, കരൾ, ചർമ്മരോഗങ്ങൾ എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്ന ഈ ഔഷധസസ്യത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം

ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനയുടെ വർ‌ഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു….

 Leave a comment
 Continue Reading...
Posted in FOOD Health

കുടവയര്‍ ടെൻഷൻ വേണ്ടാ ! വയർ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങൾ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ മതി !

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ…

 Leave a comment
 Continue Reading...
Posted in FOOD Health

പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ ! രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു ! കൂടാതെ ഈ രോഗങ്ങൾക്കും ഫലപ്രദം !

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്യ്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്‌ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി…

 Leave a comment
 Continue Reading...
Posted in FOOD Health

ചേമ്പില നിസാരമായി കണ്ടു പറിച്ചു കളയല്ലേ ! നിരവധിപേരെ അലട്ടുന്ന രോഗങ്ങള്‍ക്ക് ദിവ്യഔഷധമാണ് ഈ സസ്യം ! ഇത്രയും രോഗങ്ങളെ തടയാന്‍ ചേമ്പില ശീലമാക്കിയാല്‍ മതി !

സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ്‌ ചേമ്പ്. സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്‌. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത…

 Leave a comment
 Continue Reading...
Posted in FOOD Health

പ്രമേഹരോഗികള്‍ കഴിച്ചാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഇവയാണ് !

പ്രമേഹ രോഗികള്‍ക്ക് ചില ഭക്ഷണങ്ങള്‍ പ്രശ്നനമാവാറുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതാണ് കാരണം. വയറിൽ കൊഴുപ്പ് അധികം അടിഞ്ഞു…

 Leave a comment
 Continue Reading...
Posted in FOOD Health

പേരക്ക വെറുമൊരു പഴമല്ല ! വൈറസ് അണുബാധയില്‍ നിന്നും സംരക്ഷിച്ചു ഈ രോഗങ്ങളെ അകറ്റും !

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു….

 Leave a comment
 Continue Reading...
Posted in FOOD Health

അമിതവണ്ണം കുറക്കാൻ ഒരു ഹെർബൽ ജ്യൂസ് ! വെറും രണ്ട് മിനുറ്റ് മതി ഈ ഔഷധം തയ്യാറാക്കാൻ !

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹൃദയദ്ധ്വാനം കൂടുമ്പോൾ…

 Leave a comment
 Continue Reading...
Posted in FOOD Health

പ്രമേഹത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ടാ ! ഇതാ ചിലവ് കുറഞ്ഞ പ്രകൃതിദത്ത മരുന്ന് ! ഉലുവ പ്രമേഹ സാധ്യത കുറയ്ക്കുന്നത് എങ്ങനെ എന്നറിയാം

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്….

 Leave a comment
 Continue Reading...
Posted in FOOD

ഈ പ​​​​ഴ​​​​ത്തി​​​​ന് വില 1000 ഡോ​​​​ള​​​​ർ !

കണ്ടാല്‍ ചക്ക പോലെ ഉണ്ടാകുമെങ്കിലും സംഗതി ചക്കയുമായി യാതൊരു ബന്ധവുമില്ല. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പഴങ്ങളുടെ രാജാവ് എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ദു​​​​രി​​​​യാ​​​​ൻ എന്നാണ് പഴത്തിന്‍റെ പേര്….

 Leave a comment
 Continue Reading...
Posted in FOOD Health

ഗ്രീൻ ടീ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കുക മാത്രമല്ല, ഗുരുതരമായ ഈ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരം !

തേയില ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം പാനീയമാണ് ഗ്രീൻ ടീ. ഇലകൾ ഉണക്കി ആവി കയറ്റിയാണ് ഗ്രീൻ ടീ തയാറാക്കുന്നത്. സാധാരണ ചായ പോലെ അധിക സംസ്കരണ പ്രക്രിയകൾ…

 Leave a comment
 Continue Reading...
Posted in FOOD Health

ആന്റിബയോട്ടിക്‌സിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും ! അവയവങ്ങൾ തകരാറിലാകും !

മെഡിസിൻ രംഗത്തെ ഏറ്റവും വലിയ സംഭാവനയാണ് ആന്റിബയോട്ടികുകൾ. നമ്മുടെ ശരീരത്തിൽ ഹനീകരമായി വളരുന്ന സൂക്ഷ്മാണുകളെ കൊല്ലുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുകയാണ് ആന്റിബയോട്ടികുകൾ. ആന്റിബയോട്ടിക്‌സുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടെങ്കിലും…

 Leave a comment
 Continue Reading...
Posted in FOOD Health

എത്ര ശ്രമിച്ചിട്ടും അമിതവണ്ണം കുറയാത്തവർ ഇക്കാര്യങ്ങൾ ചെയ്താൽ മതി തടിയും അമിതഭാരവും കുറയും

ഇന്നത്തെ പെണ്ണിന്റെ ഏറ്റവും വലിയ സൗന്ദര്യപ്രശ്നം എന്താണ് ? തടി വയ്ക്കലെന്ന് മിക്കവരും ഏക സ്വരത്തിൽ പറഞ്ഞേക്കാം. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യലക്ഷണമെന്ന വിശ്വാസമുണ്ടായിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. കുറേക്കാലം…

 Leave a comment
 Continue Reading...
Posted in FOOD Health

കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗം, എന്നീ രോഗങ്ങളെ അകറ്റാനും ബീജങ്ങളുടെ എണ്ണം വർദ്ധിക്കാനും പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഒരു പാനീയം

കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഏലം. പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും…

 Leave a comment
 Continue Reading...
Posted in FOOD Health

വിഷം കലർന്ന മീനുകൾ കഴിച്ചു ഗുരുതരരോഗങ്ങളെ ക്ഷണിച്ചു വരുത്തേണ്ടതില്ല ! എളുപ്പത്തിൽ വളർത്താം രുചിയും പോഷകവുമുള്ള കരിമീൻ !

മത്സ്യപ്രിയരായ ബഹുഭൂരിപക്ഷം മലയാളികൾക്കിടയിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്തയെത്തിയത്. നമ്മുടെ വിപണിയിൽ എത്തുന്ന മത്സ്യങ്ങളിൽ തൊണ്ണൂറ് ശതമാനം  മത്സ്യങ്ങളിലും മാരകമായ വിഷ രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്നും  ഇത്തരം മത്സ്യം കണ്ടുകെട്ടി…

 Leave a comment
 Continue Reading...
Posted in FOOD Health

പതിവായി തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഈ രോഗം വരാനുള്ള സാധ്യത കുറയും !

പാലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യോൽപ്പന്നമാണ് തൈര്. ഇത് പാനീയമായും കറികൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് പാൽ…

 Leave a comment
 Continue Reading...
Posted in FOOD Health

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം കുടിക്കുന്നവരെ കാത്തിരിക്കുന്നത് മാരകരോഗങ്ങൾ, പ്രമേഹം മുതൽ മൂത്രാശയ കാൻസർ വരെ !

യാത്രകളിലും ഓഫീസിലും കോളേജിലുമൊക്കെ പോകുമ്പോള്‍ വെള്ളം കൂടെ കരുതുന്നത് നല്ല ശീലമാണ്. എന്നാല്‍ കൊണ്ടു പോകുന്ന കുപ്പിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമാകും. മിക്കവര്‍ക്കുമുള്ളൊരു ശീലമാണ്…

 Leave a comment
 Continue Reading...
Posted in FOOD

ഗുരുതരമായ രോഗങ്ങൾ വിതച്ച് ‘ഹാഫ് ബോയില്‍ഡ്’ പാക്കറ്റ് ചപ്പാത്തി ! കഴിച്ചാല്‍ രോഗങ്ങള്‍ ഉറപ്പ്

പാക്കറ്റ് ചപ്പാത്തികളുടെ പേരില്‍ വന്‍തട്ടിപ്പ്. പാക്കറ്റ് ചപ്പാത്തികളില്‍ മിക്കതും ഉപയോഗ ശൂന്യമായതും പൂപ്പല്‍ ബാധയുള്ളതുമാണെന്നാണ് ആക്ഷേപം. പാക്കറ്റുകളില്‍ തെറ്റായ നിര്‍മാണ തിയതി നല്‍കി തട്ടിപ്പ് നടത്തി പലവിധ…

 Leave a comment
 Continue Reading...
Posted in FOOD Health

ബീറ്റ്‌റൂട്ട് കഴിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രഷര്‍ കുറക്കാം ! കൂടാതെ ഇത്രയും രോഗാവസ്ഥകള്‍ക്ക് ബീറ്റ്‌റൂട്ട് കഴിച്ച് ചികിത്സാ ചിലവ് കുറക്കാം !

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet),…

 Leave a comment
 Continue Reading...
Posted in FOOD Health

ചാമ്പക്ക ഒരു നിസാര ഫലമല്ല ! കാൻസർ, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങി അനേകം രോഗങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്നറിയാം

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. (ശാസ്ത്രീയനാമം: Syzygium aqueum). ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു….

 Leave a comment
 Continue Reading...
Posted in FOOD Health

ശരീരത്തെ ഗുരുതരമായി ബാധിച്ചു മരണത്തിന് വരെ കാരണമാകും ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കി കഴിച്ചാല്‍ !

തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത്…

 Leave a comment
 Continue Reading...
Posted in FOOD Health

കൊഴുപ്പിനെ ഉരുക്കി കുടവയര്‍ ഇല്ലാതാക്കാന്‍ ജീരകവെള്ളം ഈ പ്രത്യേക ചേരുവയോടെ കുടിച്ചാല്‍ മതി

ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ ചെറിയ വസ്തുവായ ജീരകത്തിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു കൂട്ടാണ് ജീരകം. പല വിധത്തിലും ജീരകം…

 Leave a comment
 Continue Reading...
Posted in FOOD Health

ശരീരത്തിന്‍റെ അമിതഭാരംകൊണ്ട് പ്രയാസപ്പെടേണ്ട ! അമിതഭാരവും കൊളസ്ട്രോളും ഓറഞ്ച് കുറക്കുന്നത് ഇപ്രകാരമാണ് !

സിട്രസ് വർഗത്തിൽ‌പെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. ഗ്രേപ്ഫ്രൂട്, ടാൻ‌ഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. ഫലത്തിന്റെ തൊലിയുടെ…

 Leave a comment
 Continue Reading...
Posted in FOOD Health

കൊളസ്ട്രോളിനും പ്രഷറിനും കാന്‍സറിനും വിളർച്ചക്കും ഏത്തപ്പ‍ഴം ഉത്തമൗഷധം

ദിനംപ്രതി ഒരു ഏത്തപ്പ‍ഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മിക്ക രോഗങ്ങളെയും അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം,…

 Leave a comment
 Continue Reading...
Posted in FOOD Health

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ വരുതിയിലാക്കാന്‍ പച്ചപപ്പായ ഇപ്രകാരം കഴിച്ചാല്‍ മതി !

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്….

 Leave a comment
 Continue Reading...
Posted in FOOD

നേന്ത്രപഴവും മുട്ടയും ഇപ്രകാരം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇവയാണ്

നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പ്രഭാത ഭക്ഷണം ആണ് നേന്ത്രപഴവും മുട്ടയും .വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ വളരെ…

 Leave a comment
 Continue Reading...
Posted in FOOD

കൂൾ ഡ്രിങ്ക്സ് കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോ ഇല്ലെങ്കിലെന്താ ? നൂതനവും വ്യത്യസ്തവുമായ ഈ സ്ട്രോ പോരെ ?

പ്ലാസ്റ്റിക് നിരോധിച്ചാലെന്താ ? കൂൾ ഡ്രിങ്ക്സ് കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോ ഇല്ലെങ്കിലെന്താ ? നൂതനവും വ്യത്യസ്തവുമായ ഈ സ്ട്രോ പോരെ ? കഴിഞ്ഞ ജനുവരി ഒന്നിനാണ് തമിഴ്…

 Leave a comment
 Continue Reading...
Posted in FOOD Health

കരിമ്പ് ജ്യൂസ്; ഒട്ടനവധി രോഗങ്ങൾക്ക് മികച്ച ഔഷധം

ഇന്ത്യയിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ് . ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും. Poaceae കുടുബത്തിൽപ്പെട്ട ഈ…

 Leave a comment
 Continue Reading...
Posted in FOOD

കോഴിമുട്ട, സവാള, പച്ചമുളക്, എന്നീ സാധാരണ റെസിപ്പിയാണ് ഇദ്ദേഹം ഈ ഓംലെറ്റിന് ഉപയോഗിക്കുന്നത്, എന്നാൽ അതിനു ആളുകളെ കൊതിപ്പിക്കുന്ന പ്രത്യേക രുചിയുണ്ട് !

അറുപതുകളുടെ മധ്യത്തിലാണ് സെവന്നൂര്‍ രാമചന്ദ്ര ഭണ്ഡാരി മംഗളൂരുവില്‍ ഓംലെറ്റ് വില്‍പ്പന തുടങ്ങിയത്. അധികം വൈകാതെ തന്നെ നഗരത്തിലുള്ളവരുടെ പ്രിയപ്പെട്ട ‘ഓംലെറ്റ് ഭണ്ഡാരി’ എന്ന് അദ്ദേഹം അറിയപ്പെട്ടു തുടങ്ങി….

 Leave a comment
 Continue Reading...
Posted in FOOD

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല ! ഈ ഭക്ഷണങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ !

ഇന്ന് സാധാരണയായി പലരിലും കണ്ടു വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം,…

 Leave a comment
 Continue Reading...
Posted in FOOD

ഡബിൾ ഓംലെറ്റിന് ഓർഡർ കൊടുക്കും മുമ്പ് ആരോഗ്യത്തിന് ഭീഷണിയാകുന്ന ഈ അപകടം അറിഞ്ഞിരിക്കണം !

മുട്ട എക്കാലത്തും ഒരു വിവാദ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ എന്നും മുട്ടകഴിക്കാമോ എന്ന ചോദ്യത്തിന് ഉത്തരവും പലതാണ്. മുട്ടയിലെ പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവയാണ് ആരോഗ്യകാര്യത്തില്‍ മുട്ടയെ…

 Leave a comment
 Continue Reading...
Posted in FOOD

രാത്രിയും പകലും ആഹാരത്തിന് ശേഷമുള്ള ഈ പതിവ് ശീലങ്ങള്‍ ശരീരത്തിന് ഗുണമല്ല ദോഷമാണ് ചെയ്യുക !

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും…

 Leave a comment
 Continue Reading...
Posted in FOOD

ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്ത ഷവർമയിൽ വിഷാംശമുണ്ടാകുന്നത് ഇങ്ങനെ

അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. തുർക്കിയാണ്‌ ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ…

 Leave a comment
 Continue Reading...
Posted in FOOD

എഗ്ഗ് പഫ്സും ഓംലറ്റും മുട്ട റോസ്റ്റുമൊക്കെ വാങ്ങി കഴിക്കുന്നവർക്ക് അറിയുമോ ? രക്തവും ജൈവമാലിന്യങ്ങളും കലർന്ന ‘ക്രാക്ക്ഡ്’ മുട്ടകളായിരിക്കും ഈ ഭക്ഷണസാധനങ്ങളിൽ കുത്തിനിറച്ചിരിക്കുന്നതെന്ന്!!!

എഗ്ഗ് പഫ്സും, ഓംലറ്റും, മുട്ട റോസ്റ്റുമൊക്കെ വാങ്ങി കഴിക്കുന്നവരായിരിക്കുമല്ലോ മിക്കവരും. എങ്കിൽ സൂക്ഷിച്ചോളൂ.. രക്തം പോലും നിറഞ്ഞ ‘ക്രാക്ക്ഡ്’ മുട്ടകളായിരിക്കും ഈ ഭക്ഷണസാധനങ്ങളിൽ കുത്തിനിറച്ച് നിങ്ങൾക്കു നൽകുന്നത്…

 Leave a comment
 Continue Reading...
Posted in FOOD

ഈ പഴങ്ങള്‍ കഴിച്ചാല്‍ മതി ! ശരീരത്തിലെ അമിത കൊഴുപ്പിനെ പുറന്തള്ളാന്‍ അത്യുത്തമം

ശരീരഭാരം കുറയ്ക്കാൻ എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങള്‍ ഒഴിവാക്കുന്നത് മണ്ടത്തരമാണ്. ഹൈ കാലറിയും നാച്ചുറല്‍ ഷുഗറും ധാരാളം അടങ്ങിയതാണ് പഴങ്ങള്‍. കൃത്രിമമായ ആഹാരങ്ങള്‍ കഴിക്കുന്നത് വച്ചു നോക്കുമ്പോള്‍…

 Leave a comment
 Continue Reading...
Posted in FOOD

മുടി കൊഴിച്ചിലുണ്ടോ ? രക്തസമ്മർദ്ദം ? കരൾ രോ​ഗങ്ങൾ ? പ്രമേഹം ? ബീറ്റ്റൂട്ട് ഈ രോഗാവസ്ഥകളെ എങ്ങനെ അകറ്റുമെന്ന് അറിയാം

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ…