Leave a comment
 Continue Reading...
Posted in Film

സായ് പല്ലവി വിവാഹം കഴിക്കില്ല ! കാരണമറിഞ്ഞാൽ ആദരവോടെ ഹൃദയത്തിൽ ചേർത്ത് പിടിക്കും !

പ്രേമം എന്ന ചിത്രത്തിലൂടെ മലർ മിസായി മലയാളി ഹൃദയത്തിൽ കയറിയ നടി സായ് പല്ലവി… പ്രേമം എന്ന സിനിമയിലെ മലർ എന്ന ടീച്ചറുടെ വേഷത്തിൽ മലയാളികളുടെ മനം…

 Leave a comment
 Continue Reading...
Posted in Film

സൂപ്പർ താരങ്ങൾ കോടികൾ പ്രതിഫലം വാങ്ങുമ്പോൾ അവരുടെ ബോക്സോഫീസ് ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ഓർമ്മ നശിച്ച‌ു മരുന്നിനുപോലും പണമില്ലാതെ ആരെയും സങ്കടപ്പെടുത്തുന്ന അവസ്ഥയിൽ !

“പ്രമുഖ നിർമ്മാതാവ് പികെആർ പിള്ള ചേട്ടന്റെ ദയനീയ അവസ്ഥ കേട്ടത് മുതൽ ഉറങ്ങാൻ കിടന്നിട്ടു സാധിക്കുന്നില്ല, ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ എന്നെ ഒരുപാട് വിഷമിപ്പിച്ച…

 Leave a comment
 Continue Reading...
Posted in Film

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് തമിഴ് നടന്‍ വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് ശരിയെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം…

 Leave a comment
 Continue Reading...
Posted in Film

മരണാനന്തര ചടങ്ങിൽ മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചതിനെ ചൊല്ലി വിവാദം

അന്തരിച്ച തെന്നിന്ത്യൻ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങിൽ മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചതിനെ ചൊല്ലി വിവാദം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാദമായിരിക്കുകയാണ്. ഭാര്യയും നടിയുമായ…

 Leave a comment
 Continue Reading...
Posted in Film

മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ എന്ന് പറഞ്ഞ വൃദ്ധക്ക് കൈനിറയെ പണവും ഹൃദയം നിറയെ സ്നേഹവും നൽകി വിജയ് സേതുപതി

മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ എന്ന് പറഞ്ഞ വൃദ്ധക്ക് കൈനിറയെ പണവും ഹൃദയം നിറയെ സ്നേഹവും നൽകി വിജയ് സേതുപതി… മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി…

 Leave a comment
 Continue Reading...
Posted in Film Inspiration

താരജാഡയില്ലാത്ത വിജയ് സേതുപതി ! ആരാധകരെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു വിജയ് സേതുപതി !

ആരാധകർ ഒരു പൂവ് ചോദിച്ചാൽ മതി പൂക്കാലം തന്നെ നൽകാനും മടിയില്ലാത്ത സൂപ്പർ താരമാണ് തമിഴ് നടൻ വിജയ് സേതുപതി. ഇക്കാരണത്താൽ ആണ് അദ്ദേഹത്തെ മക്കൾ സെൽവൻ…

 Leave a comment
 Continue Reading...
Posted in entertainement Film Inspiration stories

ഞാൻ പട്ടിണി കിടന്നിട്ടുണ്ട്, ഒരുപാട്‌ പേരുടെ കാല് പിടിച്ചിട്ടുണ്ട്, നാട്ടുകാർ പറയും, സൗന്ദര്യം കഴിവും ഇല്ലാത്ത നീ വല്ല കുലി പണിക്കും പോ എന്ന്

ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. ഒരുപാട്‌ പേരുടെ കാല് പിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ നാട്ടുകാർ പറയും നിനക്കു വട്ടാണ് സിനിമ നിന്നെ പോല്ലേ ഉള്ളവന്മാർക്കു പറഞ്ഞിട്ടുള്ളതല്ല . സൗന്ദര്യം കഴിവും…

 Leave a comment
 Continue Reading...
Posted in entertainement Film

ഒരു ഗ്രാമത്തിലെ യുവാക്കള്‍ സൃഷ്ടിച്ച വന്‍കിട സിനിമകളോട് കിടപിടിക്കുന്ന ഗംഭീര 3D എഫക്ട്‌സും സൗണ്ട് ക്വാളിറ്റിയുമായി ബൊളീവിയ എന്ന ആക്ഷന്‍ ത്രില്ലര്‍

ഒരു ഗ്രാമത്തിലെ യുവാക്കള്‍ സൃഷ്ടിച്ച വന്‍കിട സിനിമകളോട് കിടപിടിക്കുന്ന ഗംഭീര 3D എഫക്ട്‌സും സൗണ്ട് ക്വാളിറ്റിയുമായി ബൊളീവിയ എന്ന ആക്ഷന്‍ ത്രില്ലര്‍ !!!  ബൊളീവിയയെ കുറിച്ച് നസീർ…

 Leave a comment
 Continue Reading...
Posted in Film

നക്ഷത്രകണ്ണുള്ള രാജകുമാരി മനീഷ കൊയ്‌രാള മദ്യാസക്തിയെയും കാന്‍സറിനെയും അതിജീവിച്ചത് ഇങ്ങനെ

ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന ഒരു നേപ്പാളി ചലച്ചിത്ര അഭിനേത്രിയാണ് മനീഷ് കൊയ്‌രാള . ജനിച്ചത് നേപ്പാളിലാണ്. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക…

 Leave a comment
 Continue Reading...
Posted in Film

ഷാരൂഖിന് കോഹ്‌ലി ആയി അഭിനയിക്കാൻ മോഹം ! അതിനൊരു കാര്യം ചെയ്യണമെന്ന് നടിയും കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക

ക്രിക്കറ്റ് താരം കോഹ്‌ലിയുടെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ കോഹ്‌ലിയായി വേഷമിടാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ ഷാരൂഖ് ഖാന്‍. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന സിനിമയില്‍ തന്നെ കാണാന്‍ കോഹ്‌ലിയെ…

 Leave a comment
 Continue Reading...
Posted in Film

നിയമം പറഞ്ഞു തന്റെ മേല്‍ കുതിരകയറാന്‍ വന്ന പോലിസിന്ചുട്ട മറുപടി ! നമ്മുടെ ദുല്‍ഖറിന് മുന്നില്‍ പരസ്യമായി ചമ്മി പഞ്ച പുച്ഛമടക്കി മുംബൈ പോലീസ് !

പ്രശസ്ത നടൻ ദുൽഖർ സൽമാൻ മുംബൈ പോലീസിനെ നിയമം പഠിപ്പിച്ചു. ട്രാഫിക്ക് നിയമം പറഞ്ഞു തന്റെ മേൽ കുതിരകയറാൻ വന്ന പോലീസിന് ചുട്ട മറുപടി കൊടുത്ത് താരം….

 Leave a comment
 Continue Reading...
Posted in Film

വിവാദമായ മോഹൻലാലിന്റെ ഒടിയൻ ! ഒരുകാലത്ത് മലയാളിയുടെ പേടിസ്വപ്നമായിരുന്നു ഒടിയന്മാരുടെ ഒറിജിനൽ കഥ ഇങ്ങനെ ! കടിഞ്ഞൂൽ ഗർഭമുള്ള സ്ത്രീയുടെ ഭ്രൂണം കൊണ്ട് തൈലമുണ്ടാക്കി പുരട്ടി രൂപം മാറുന്ന ഒടിയന്മാരുടെ കഥ !

ഈ അടുത്ത് നാട്ടിലെ വയസ്സായ ഒരു അപ്പൂപ്പനോട് ഒടിയൻ സിനിമ അടുത്തമാസം വരാൻ പോകുന്നതിനെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം ഒടിയനെ ഈ കഥാപാത്രമായി ഉപമിച്ചുകൊണ്ടാണ് സംസാരിച്ചത്. മരുന്ന്…

 Leave a comment
 Continue Reading...
Posted in Film

ഈ കുട്ടിയുടെ ആയയുടെ മാസ ശമ്പളം 1.75 ലക്ഷം രൂപ !

ഇന്ത്യയിലെ ഏറ്റവും പ്രശ്‌സ്ത കുട്ടി സെലിബ്രിറ്റിയാണ് തൈമൂര്‍ എന്ന ഈ പയ്യൻ. ബോളിവുഡ് സൂപ്പർ താരങ്ങളായ കരീനയുടെയും സെയ്ഫ് അലിഖാന്റെയും മകനാണു തൈമൂര്‍. ജനനം മുതല്‍ വാര്‍ത്തകളിലും…

 Leave a comment
 Continue Reading...
Posted in Film

പ്രായം 23 ആയെങ്കിലും സൂപ്പർതാരങ്ങളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യമുള്ള ഈ കൊച്ചു മിടുക്കന്റെ കഥ

കലോത്സവങ്ങള്‍ വളര്‍ത്തിയെടുത്ത ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ് തേലക്കാട്. കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും പൊട്ടിച്ചിരിയുണര്‍ത്തുന്ന സൂരജ് ‘ചാര്‍ളി’ ‘ഉദാഹരണം സുജാത’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ…

 Leave a comment
 Continue Reading...
Posted in Film

ഈ സെൽഫിയാണ് ഈ മിടുക്കന്റെ തലവര മാറ്റിയെഴുതിയത് ! ഇനി ഇങ്ങനെ സെൽഫി എടുത്തുനോക്കൂ ! സിനിമയിൽ നാളത്തെ സൂപ്പർ സ്റ്റാർ ആയേക്കാം !

നമ്മൾ എല്ലാവരും സെൽഫി എടുക്കാറുണ്ടല്ലോ. സോഷ്യം മീഡിയയിൽ ആ ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ സെ​ൽ​ഫി​ക​ൾ പ​ല തര​മു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും ചി​ന്തി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ഒ​രു…

 Leave a comment
 Continue Reading...
Posted in Film

സിനിമാ മേഖലക്ക് തലവേദനയായി മാറിയ, ഓരോ പുതിയ സിനിമയും പുറത്ത് വരുമ്പോൾ തന്നെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിഴ് റോക്കേഴ്സിന്റെ ഞെട്ടിപ്പിക്കുന്ന കഥ ഇങ്ങനെ !

പുത്തൻ സിനിമകൾ തിയേറ്ററിൽ റിലീസാകുമ്പോൾ തന്നെ വ്യാജ പതിപ്പുകൾ ഇറക്കുന്ന പരിപാടി വളരെ കാലങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പറഞ്ഞു വരുന്നത് വീഡിയോ കാസറ്റ് യുഗം മുതലുള്ള കാര്യമാണ്….

 Leave a comment
 Continue Reading...
Posted in Film

മമ്മൂട്ടിയെ കണ്ടു രജനികാന്ത് പൊട്ടികരഞ്ഞത് ഇക്കാരണത്താലാണ് !

ആ ചി​ത്രം ക​ണ്ട് സ്റ്റയിൽ മന്നൻ ര​ജ​നികാന്ത് ക​ര​ഞ്ഞു, ഇ​ത്ര ന​ല്ല ചി​ത്രം ഈ ​അ​ടു​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ല എ​ന്ന് അദ്ദേഹം പറഞ്ഞു. ആ ​നൊ​ന്പ​രം ത​ന്നെ ഇ​പ്പോ​ഴും…

 Leave a comment
 Continue Reading...
Posted in Film

മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണസദസ്സിലെ കുട്ടിത്താരമായ കേശുവിൻ്റെ യഥാർത്ഥ ജീവിതം അറിഞ്ഞാൽ ആരുടേയും കണ്ണ് നിറയും 

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് അൽസാബിത്തിന്റെ (കേശു) വീട്. അൽസാബിത്തും  അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. അൽസാബിത്  പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ…

 Leave a comment
 Continue Reading...
Posted in Film

അമ്മ ഉറങ്ങുന്ന മണ്ണ് വിട്ടു എങ്ങോട്ടും പോകില്ല; കണ്ണുകളെ ഈറനണിയിച്ചു ഹരീഷ് കണാരൻ

ഹരീഷ് കണാരൻ, ചിരിയുടെ മാലപ്പടക്കം വെള്ളിത്തിരയിൽ പൊട്ടിക്കുന്ന ഹരീഷ് എന്ന കലാകാരൻ ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഹരീഷിനെ പെട്ടെന്ന് ആളികൾ തിരിച്ചറിയുന്നത് ആ സംസാര…

 Leave a comment
 Continue Reading...
Posted in Film

ഫാൻസായാൽ ഇങ്ങനെ വേണം അല്ലെ ?

ഇ​ള​യ​ദ​ള​പ​തി വി​ജ​യു​ടെ പു​തി​യ ചി​ത്രം ‘സ​ർ​ക്കാ​ർ’ വിവാദം കൊണ്ട് വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. എന്നാൽ ഇതൊന്നും മൈൻഡ് ചെയ്യാതെ കേരളത്തിൽ നിന്നും വിജയ് ഫാൻസിസ് ഒരു മാതൃകാപരമായ…

 Leave a comment
 Continue Reading...
Posted in Film

പ​ഞ്ചാ​ഗ്നി​, തൂ​വ​ൽ​ക്കൊ​ട്ടാ​രം, ഈ ​പു​ഴ​യും ക​ട​ന്ന് തുടങ്ങിയ സിനിമകളിലെ ഈ മുത്തശ്ശിയെ ആരും മറന്നിട്ടുണ്ടാവില്ലല്ലോ, ഇനി ഓർമ്മകളിൽ മാത്രം

ച​ല​ച്ചി​ത്ര നടിയും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ല​ക്ഷ്മി കൃ​ഷ്ണ മൂ​ർ​ത്തി (90) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം….

 Leave a comment
 Continue Reading...
Posted in Film

പരിഹസിച്ചു; ചോദിച്ചിട്ടും അവസരങ്ങള്‍ തന്നില്ല; തുറന്നുപറഞ്ഞ് ബാബു ആന്റണി

തങ്ങള്‍ എന്ന കഥാപാത്രത്തിന് ലഭിച്ച വലിയ വരവേൽപിൽ നന്ദി പറയുന്നുവെന്ന് ബാബു ആന്റണി. കായംകുളം കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാട് പേർ തന്നെ അഭിനന്ദനം അറിയിച്ച് വിളിച്ചെന്നും ഫെയ്സ്ബുക്ക്…

 Leave a comment
 Continue Reading...
Posted in Film

ഇന്ത്യയുടെ അഭിമാനം വേഗത്തിന്‍റെ റാണി കേരളത്തിന്‍റെ സ്വന്തം പയ്യോളി എക്സ്പ്രസ് പിടി ഉഷയുടെ ജീവിതം സിനിമയാക്കിയാൽ ഉഷയാവാന്‍ മോഹിച്ചു ഒരു നടി

ഇന്ത്യയുടെ അഭിമാനവും വേഗത്തിന്റെ റാണിയും കേരളത്തിന്റെ സ്വന്തം പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുകയും ചെയ്യുന്ന പി ടി ഉഷയുടെ ജീവിതം സിനിമയായാൽ അതിൽ ഉഷയായി അഭിനയിക്കാന്‍ താന്‍ മോഹിക്കുന്നതായി…

 Leave a comment
 Continue Reading...
Posted in Film

ആ സംവിധായകനെ ഞാന്‍ ചെരുപ്പൂരി അടിച്ചു; ഗ്ലാമര്‍ താരം മുംതാസ്

ലോകമൊട്ടകെ #Metoo മീ ടൂ വെളിപ്പെടുത്തലുകളില്‍ വിഗ്രഹങ്ങള്‍ ഉടഞ്ഞു കൊണ്ടിരിക്കെ പുതിയ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് രംഗത്ത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്…

 Leave a comment
 Continue Reading...
Posted in Film

‘എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സമൂഹമാധ്യമങ്ങൾ’ ലക്ഷ്‌മി ബാലഭാസ്കരുടെ ചികിത്സ പുരോഗതിയെ കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ  ഡോ.സുൽഫി നൂഹു

ലക്ഷ്‌മി ബാലഭാസ്കരുടെ ചികിത്സ പുരോഗതിയെ കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ യൂ ട്യൂബിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. എതാണ്ട് 4 ലക്ഷം ആൾക്കാർ…

 Leave a comment
 Continue Reading...
Posted in Film

മലയാളത്തിലെ ആദ്യ സഹസംവിധായക അനു ചന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്ക് നേരിട്ട ദുരനുഭവവും വെളിപ്പെടുത്തുന്നു

മീടൂ ക്യാംപെയിനില്‍ മലയാള സിനിമയും ഞെട്ടിയിരിക്കുകയാണ്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഓരോ ദിവസം കഴിയുംതോറും പുറത്തെത്തുകയാണ്.മലയാള സിനിമയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെയാണ് ആദ്യ മീടൂ ആരോപണം ഉയര്‍ന്നത്.പിന്നാലെ അര്‍ച്ചന…

 Leave a comment
 Continue Reading...
Posted in Film

ആരും ഓടിയൊളിക്കില്ല; ‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടും ; ഡബ്ള്യുസിസി ഭാരവാഹികള്‍

ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്ള്യുസിസി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്….

 Leave a comment
 Continue Reading...
Posted in Film

യുവനടന്‍ മണിക്കുട്ടനെ പ്രശംസിച്ചുള്ള പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച യുവനടന്‍ മണിക്കുട്ടനെ പ്രശംസിച്ചുള്ള പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. ആര്‍ജെ നീനു എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍…

 Leave a comment
 Continue Reading...
Posted in Film

കരയാനും വേദന അനുഭവിക്കാനും സ്വയം സഹതപിക്കാനും ഞാൻ എന്നെ അനുവദിച്ചു; കാൻസറിന്റെ മറ്റൊരു മുഖം; കണ്ണുനനയിച്ച് സൊനാലി

ഉറച്ച മനസ്സുമായാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്ര കാൻസറിനോട് പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ പോസിറ്റീവ് ചിന്തകൾ പങ്കുവെച്ച് ഒരുപാട് പേർക്ക് മാതൃകയും പ്രചോദനവുമാകാൻ താരത്തിന് കഴിഞ്ഞു….

 Leave a comment
 Continue Reading...
Posted in Film

ഇന്ന് ഒക്ടോബർ 7, എം.എസ്.ബാബുരാജിന്റെ 40-​‍ാം ചരമവാർഷിക ദിനം

1921 മാര്‍ച്ച് 9ന് കോഴിക്കോട്ട് ജനിച്ച മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ്.ബാബുരാജിന്റെ ജീവിതം കടുത്ത ദാരിദ്രര്യത്തിലാണ് ആരംഭിച്ചത്. പിതാവും ഹിന്ദിസ്ഥാനി സംഗീതജ്ഞനുമായ പിതാവ് ജാന്‍ മുഹമ്മദ്…

 Leave a comment
 Continue Reading...
Posted in Crime Film

റിസബാവയുടെ കള്ളബുദ്ധി;പൊളിച്ചത് ഫൊറന്‍സിക് റിപ്പോര്‍ട്ട്; ജീവിതത്തിലും വില്ലനായ കഥ

പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയ ശേഷം വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് ചലച്ചിത്ര താരം റിസബാവയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് കോടതി ശിക്ഷിച്ചത്.റിസബാവയ്ക്ക്…

 Leave a comment
 Continue Reading...
Posted in Film Kerala

“ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയാന്‍ ബാലുവിന് കഴിഞ്ഞില്ല, അന്നു തന്നെ ലക്ഷ്മിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് വന്നു; പിറ്റേന്ന് വിവാഹം

സംഗീതവും പ്രണയവും ബാലുവിന് ജീവവായു തന്നെ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ലക്ഷ്മിയെ കണ്ടുമുട്ടിയത്. അത് പിന്നീട് പിരിയാനാവാത്ത പ്രണയമായി മാറി. എന്നാല്‍ പൊടുന്നനെ ലക്ഷ്മിക്ക്…

 Leave a comment
 Continue Reading...
Posted in Film

അപ്പുണ്ണിയും മമ്മൂട്ടിയും തമ്മിലൊരു ആത്മബന്ധമുണ്ട്. വെറുമൊരു ബന്ധമല്ല, ഹൃദയം കൊണ്ടുള്ള ബന്ധം

ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല. എന്നാലും പൊന്നാനിയിലെ കനോലി കനാലിന്റെ തീരത്തെ കയറുപിരി തൊഴിലാളികളില്‍ ഒരാളായ അപ്പുണ്ണിയും മമ്മൂട്ടിയും തമ്മിലൊരു ആത്മബന്ധമുണ്ട്. വെറുമൊരു ബന്ധമല്ല, ഹൃദയം…

 Leave a comment
 Continue Reading...
Posted in Film

പത്തുവർഷങ്ങൾക്കു ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് നടി തനുശ്രീ ദത്ത

സിനിമാസൈറ്റിൽ വെച്ച് പ്രസിദ്ധ നടൻ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡി നടി തനുശ്രീ ദത്ത. പത്തുവർഷങ്ങൾക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി രംഗത്തുവന്നത്.ദേശീയമാധ്യമത്തിന്…

 Leave a comment
 Continue Reading...
Posted in Film

ഒരച്ഛനും മകളെ ഇതുപോലെ ദ്രോഹിക്കില്ല, ഇഷ്ടമല്ലായിരുന്നെങ്കില്‍ കൊന്ന് കളയാമായിരുന്നു;വിജയകുമാറിനും സഹോദരങ്ങള്‍ക്കുമെതിരെ  വനിത പരസ്യമായി രംഗത്ത്

തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ വിജയകുമാറിനെതിെര നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് വനിത. കുടുംബത്തിലെ മൂത്ത ആളായ തന്നെ പിതാവിനൊപ്പം ചേര്‍ന്ന് നിന്ന് ഒറ്റപ്പെടുത്തുന്ന സഹോദരങ്ങള്‍ക്കെതിരെയും…

 Leave a comment
 Continue Reading...
Posted in Film

വിവാഹം മുടങ്ങിയെന്ന വാർത്തകളിൽ പ്രതികരിച്ച് രശ്മിക മന്ദാന

ഗീതാഗോവിന്ദം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോകുന്നതിനിടെ നായിക രശ്മിക മന്ദാനയെക്കുറിച്ച് അത്ര സുഖകരമല്ലാത്ത വാർത്തകൾ പുറത്തു വന്നിരുന്നു.രശ്മികയുടെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിവാഹം മുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ്…

 Leave a comment
 Continue Reading...
Posted in Film

നടൻ വിജയകുമാറിനെതിരെ അരോപണങ്ങളുമായി മകൾ വനിത

നടൻ വിജയകുമാറിനെതിരെ അരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത രംഗത്ത്. വാടകയ്ക്ക് നൽകിയ വീട് തിരിച്ച് നൽകിയില്ലെന്ന് ആരോപിച്ച് തന്നെ അച്ഛൻ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍‍…

 Leave a comment
 Continue Reading...
Posted in Film

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. ഏറെ നാളായി ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജു…

 Leave a comment
 Continue Reading...
Posted in Film

ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമായിരുന്നില്ല;സേതുപതി മനസ് തുറക്കുന്നു

തമിഴിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാസമാണ് സേതുപതിയുടെ പുതിയ ചിത്രം. സിനിമയിലെത്തുന്നതിനും ഏറെ മുന്‍പ് വിവാഹിതനായ താരമാണ്…

 Leave a comment
 Continue Reading...
Posted in Film

കലാഭവന്‍ മണിയുടെ സഹോദരന്‍ ആല്‍.എല്‍.വി രാമകൃഷ്ണന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് ചര്‍ച്ചയാകുന്നു

തന്റെയും കലാഭവന്‍ മണിയുടെയും കുട്ടിക്കാലവും പട്ടിണിക്കാലവും മാതാപിതാക്കളുടെ സ്‌നേഹവും നിറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് രാമകൃഷ്ണന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്.കലാഭവന്‍ മണി എന്ന മനുഷ്യസ്‌നേഹി മാതൃകയാക്കിയത് സ്വന്തം മാതാപിതാക്കളെയായിരുന്നെന്നും…

 Leave a comment
 Continue Reading...
Posted in Film

“എന്റെ ഭാര്യയെ പറഞ്ഞു പറ്റിച്ചിട്ടൊന്നും അല്ല ഇതൊക്കെ ചെയ്യുന്നത്.” – ലിപ്‌ലോക്ക് ട്രോളുന്നവർക്ക് ടോവിനോക്ക് മറുപടിയുണ്ട്!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായൊരു ഇടം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്.അഭിനയിച്ച ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റാകുമ്പോൾ താരങ്ങൾക്ക് സാധാരണ തലക്കനം ഉണ്ടാകുമെന്നു പറയാറുണ്ട്. എന്നാൽ…

 Leave a comment
 Continue Reading...
Posted in Film

ആശുപത്രിയിലും സ്ത്രീ സുരക്ഷിതയല്ലേ? വെളിപ്പെടുത്തലുകളുമായി നടി മംമ്ത

എട്ടു വർഷങ്ങൾക്ക് മുമ്പ് കാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ ഒരു കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി…

 Leave a comment
 Continue Reading...
Posted in Film

ജെറ്റ് എയര്‍വേസിനെതിരെ പൊട്ടിത്തെറിച്ച് ദുല്‍ഖര്‍ സല്‍മാന്‍!!

ആകാശയാത്രയിലെ പരാതി രൂക്ഷമായ ഭാഷയില്‍ പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാൻ രംഗത്തെത്തിയത്‍. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജെറ്റ്…

 Leave a comment
 Continue Reading...
Posted in Film

സിനിമ പോലെയാകും ജീവിതമെന്നു കരുതി വിവാഹം കഴിച്ചു;ശാന്തി കൃഷ്ണ

‘വലിയ പ്ലാനിങ്ങൊന്നുമില്ലാതെയാണ് സിനിമയില്‍ എത്തിയത്. അഭിനയവും ഡാന്‍സും ഇഷ്ടമായിരുന്നു. പിന്നെ ഭരതന്‍ സാറിനെപ്പോലെ ഒരു സംവിധായകന്റെ സിനിമയില്‍ അവസരം കിട്ടുന്നതും വലിയ കാര്യമായി തോന്നി. ഏറെ സ്വപ്നത്തോടെ…

 Leave a comment
 Continue Reading...
Posted in Film

അവിടെ വാഴ വെട്ടാന്‍ വരരുത്, ഇത് പറയാന്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പും വേണ്ട

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച  റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ  സിനിമാ താരം അജുവര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും തന്റെ…

 Leave a comment
 Continue Reading...
Posted in Film Kerala

പ്രളയത്തിൽ തകർന്ന കേരളത്തിന് പാട്ട് പാടി കരുത്ത് പകർന്ന് ബിജിബാലും മകളും.

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകനാണ് ബിജിബാൽ മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള പുരസ്‌കാരം മൂന്ന് വട്ടം കരസ്ഥമാക്കിയ ബിജിബാൽ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീതരംഗത്തേയ്ക്ക് എത്തുന്നത്. മികച്ച സംഗീതം…

 Leave a comment
 Continue Reading...
Posted in Film

കേരളത്തിലെ സഹോദരി സഹോദരങ്ങൾക്കായി നടനും സംവിധായകനുമായി രാഘവ ലോറൻസ് ഒരു കോടി സഹായമായി പ്രഖ്യാപിച്ചിരുന്നു

കേരളത്തിലെ പ്രളയത്തിൽ അമ്പരപ്പിക്കുന്ന സഹായങ്ങളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചത്. കമൽഹാസൻ, രജനീകാന്ത്, വിജയ്, സൂര്യ, കാര്‍ത്തി തുടങ്ങി മുൻനിരത്താരങ്ങളെല്ലാം ലക്ഷങ്ങളാണ് കേരളത്തിനായി നൽകിയത്. എന്നാൽ അക്കൂട്ടത്തിൽ…

 Leave a comment
 Continue Reading...
Posted in Film Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിച്ച് സുശാന്ത് വേറിട്ട കാഴ്ചയായി

‘എന്റെ കൈയില്‍ പണമില്ല, എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന്‍…

 Leave a comment
 Continue Reading...
Posted in Film

മകന്റെ പിറന്നാളിന് ഒപ്പമില്ലാത്തതിന്റെ സങ്കടം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് സൊനാലി ബാന്ദ്രെ

അർബുദമാണെന്നു സ്ഥിരീകരിച്ചപ്പോൾ ഒരു മടിയും കൂടാതെ അക്കാര്യം ആരാധകരോട് പങ്കുവച്ചയാളാണ് സൊനാലി ബാന്ദ്രെ. കൗമാരപ്രായക്കാരായ മകനോടും രോഗവിവരം തുറന്നു പറയാൻ മനസ്സുകാട്ടി സൊനാലിയിലെ അമ്മ. വളരെ പക്വതയോടെയാണ്…

 Leave a comment
 Continue Reading...
Posted in achievements Film Kerala

ജീവിക്കാൻ ഹനാൻ ഇനി മീൻ പെട്ടി ചുമക്കേണ്ട ; കഷ്ടതയിൽ നിന്നും സ്വർഗത്തിലേക്ക് ഒറ്റദിവസം കൊണ്ടൊരു യാത്ര

കൊച്ചി: കഷ്ടതകളും സങ്കടങ്ങളും കാണുന്ന ഒരു ദൈവമുണ്ടെങ്കിൽ ആ ദുരിതങ്ങളിൽ നിന്നും നമ്മെ കരകയറ്റാൻ ഒരു നാൾ അവിടുന്ന് ഒരാളെ പറഞ്ഞയക്കും എന്ന വിശ്വാസം ലോകത്തെങ്ങുമുള്ളതാണ്. ആ…