ഫോണ്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ഫോണ്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി
സുപ്രീം കോടതി നീട്ടി. സബ്‌സിഡി നല്‍കുന്നതിനൊഴികെ മറ്റെല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്.

ആധാറിന്‍റെ നിയമ സാധുതയുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവിധി പറയുന്നത് വരെയാണ് ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയത്. അതേസമയം ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഈ മാസം 31 വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *