കാറിനകത്ത് പടക്കവുമായി പോയി; സിഗററ്റ് കൂടി കത്തിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; വീഡിയോ വൈറല്‍

കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്രചെയ്തവര്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. കാര്‍യാത്രയ്ക്കിടെ കടയില്‍ നിന്ന് പടക്കം വാങ്ങി. പിന്നീട് കാറിനകത്തിരുന്ന് കൂട്ടത്തിലൊരാള്‍ സിഗററ്റ് കത്തിച്ചു.

ഇതോടെ പടക്കം പൊട്ടാന്‍ തുടങ്ങി. കാറിനകത്തുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *