തുടര്‍ച്ചയായി മൂന്നു ദിവസം കാട മുട്ട കഴിച്ചാല്‍

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ്‌ കാട.

ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം ‘ആയിരം കോഴിയ്ക്ക് അര കാട’ എന്നൊരു ചൊല്ലു പോലും ഉണ്ട്. പുരാതനകാലം മുതൽക്ക് തന്നെ ചൈനയിലും ഈജിപ്റ്റിലും ഔഷധമായി കാടയിറച്ചിയും മുട്ടയും ഉപയോഗിച്ചു വന്നിരുന്നതായി തെളിവുകളുണ്ട്.
വിഡിയോ കാണുക ..!!

read more:വിപണിയില്‍ വ്യാജ മുട്ടകള്‍ പിടിമുറുക്കുന്നു ; രണ്ട് മിനുട്ടിനുള്ളില്‍ വ്യാജനെ തിരിച്ചറിയാനുള്ള ആറ് വഴികള്‍

read more:ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദം ; കാരണങ്ങളും പരിഹാരവും

(Visited 4 times, 4 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *