നീരജ് മാധവ് വിവാഹിതനാകുന്നു

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..


യുവനടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടു വെച്ചാണ് വിവാഹം.

ദൃശ്യം, മെമ്മറീസ്, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, 1983 തുടങ്ങിയ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു.

നിവിന്‍ പോളി നായനായ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നൃത്ത സംവിധായകനായും ലവകുശ എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE  പ്രേം നസീറിന്റെയും ഉമ്മറിന്റേയും പ്രിയനായിക; ഭര്‍ത്താവിന്റെ കൊടുംപീഡനത്തിന് ഇരയായ നടിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുന്‍പ്; നടിയുടെ തിരോധാനത്തില്‍ ദുരൂഹതകള്‍ ഏറെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!