സിസേറിയനു മുമ്പ് ഡോക്ടറും പൂർണഗർഭിണിയും ചേർന്ന് നടത്തിയ മനോഹര നൃത്തം, വൈറൽ വിഡിയോ …

സിസേറിയനുമുമ്പ് ഡോകടറും രോഗിയും ഒരുമിച്ചുള്ള നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ സംഗീത ഗൗതം എന്ന നൃത്താധ്യാപിക ചെയ്തതും അതുതന്നെയാണ്. സിസേറിയന്

Read more

കാറിനകത്ത് പടക്കവുമായി പോയി; സിഗററ്റ് കൂടി കത്തിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; വീഡിയോ വൈറല്‍

കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്രചെയ്തവര്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. കാര്‍യാത്രയ്ക്കിടെ കടയില്‍ നിന്ന് പടക്കം വാങ്ങി. പിന്നീട് കാറിനകത്തിരുന്ന് കൂട്ടത്തിലൊരാള്‍ സിഗററ്റ് കത്തിച്ചു.

Read more

വീഡിയോ; അമ്മ ഫോണിൽ മുഴുകി, റോഡിൽ കുസൃതി കാട്ടിയ കുട്ടിയെ കാറിടിച്ചു; വീഡിയോ വൈറലായപ്പോൾ കുറ്റം ഡ്രൈവറിന്

ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ പൊലിയാൻ. ഈ സത്യം എല്ലാവർക്കുമറിയാം പക്ഷേ സുഖസൗകര്യങ്ങൾ കൂടിപ്പോയതിന്റെ പേരിലും തിരക്കിന്റെ പേരിലും ചിലർ മനപൂർവം അശ്രദ്ധ കാട്ടുമ്പോൾ

Read more

മണലില്‍ വാഹനം പുതഞ്ഞുപോയി മരുഭൂമിയില്‍ പെട്ടുപോയ മെക്‌സിക്കന്‍ യുവതിയെ ദുബൈ ഭരണാധികാരി രക്ഷിച്ചു

മണലില്‍ വാഹനം പുതഞ്ഞുപോയതിനെത്തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ മെക്‌സിക്കന്‍ യുവതിയെ ദുബൈ ഭരണാധികാരി രക്ഷിച്ചു. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്

Read more

ഈ വാര്‍ത്ത അവതാരകക്കെന്താ പ്രാ​യ​മാ​കാ​ത്ത​ത് ?

സൗ​ന്ദ​ര്യ​ത്തി​നു മുമ്പില്‍ പ്രാ​യം വെ​റു​മൊ​രു സം​ഖ്യ​യാ​യി മാ​ത്രം മാ​റു​ന്ന ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ നി​ന്നും ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ് ഒ​രു ചാ​ന​ലി​ൽ വാ​ർ​ത്ത​വാ​യി​ക്കു​ന്ന സ്ത്രീ. ​ ചൈ​ന​യി​ലെ

Read more

കാട് പിടിച്ച ഒരു ഓഫീസ്‌ !!! വീഡിയോ കാണാം

കാടു പിടിച്ചു കിടക്കുന്നു- പല സര്‍ക്കാര്‍ ഓഫീസുകളെയും കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ ഇതാ ഓഫീസിനകത്ത് കോടികള്‍ ചിലവിട്ട് കാടുപിടിപ്പിച്ചിരിക്കുകയാണ് ഒരു കമ്പനി.

Read more

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി പോലീസുകാരന്‍ രക്ഷിക്കുന്ന വീഡിയോ

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി പോലീസുകാരന്‍ രക്ഷിച്ചു. ചൈനയിലെ അക്‌സു പ്രവിശ്യയില്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ്‌ യുവതി താഴേക്ക് വീണത്. അപ്പോള്‍ കെട്ടിടത്തിന് താഴെ

Read more

ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പോ​ലീ​സ് ഹെ​ലി​കോ​പ്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു തകരുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വിട്ടു. കാ​ലി​ഫോ​ർ​ണി​യ​യില്‍ നടന്ന സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലിപാഡില്‍ ഒ​രു ഹെ​ലി​കോ​പ്ടർ പ​റ​ന്നു​യ​രാ​ൻ തുടങ്ങുമ്പോള്‍ അവിടേക്ക് മറ്റൊരു ഹെലികോപ്ടർ

Read more

അച്ഛന് വേണ്ടി പാടിയ പ്രാര്‍ത്ഥനയുടെ പാട്ട് വൈറല്‍;ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് പ്രാര്‍ത്ഥനയുടെ ഗാനമാണ്

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാല്‍ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കഴിഞ്ഞ

Read more

ഏഴ് വയസ് മാത്രം പ്രായമുള്ള ഒരു ഡെലിവറി ബോയി ;ഹൃദയവേദനയോടെ മാത്രമേ ഈ വീഡിയോ കാണാനാകൂ.

സമൂഹമാധ്യമങ്ങളിൽ ഈയിടെ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഡെലിവറി ബോയിയുടെ ചിത്രം ആരെയും അമ്പരപ്പിക്കും. സാധാരണ സാധനങ്ങൾ ഡെലിവറി ചെയ്യാൻ നമ്മുടെയൊക്കെ വീട്ടുപടിക്കൽ എത്താറുള്ള തൊഴിലാളികളിൽ നിന്നും തികച്ചും

Read more
error: Content is protected !!