സ്വര്‍ണ വില കുതിച്ചുയരുന്നു !

സ്വർണ വില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും ആഭ്യന്തര വിപണിയിൽ സ്വർണ വില കൂടികൊണ്ടിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്.  മൂന്ന് ദിവസത്തിനിടെ പവന് വര്‍ധിച്ചത്

Read more

ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ശശികല

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്‍

Read more

ലോക പ്രശസ്ത ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം!!!

ലോകത്തിലെ പ്രധാന കുപ്പിവെള്ള കമ്പനികളുടെ വെള്ളക്കുപ്പികളില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്.

Read more

കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് വെറും അഞ്ച് പൈസക്ക് ലഭ്യമാക്കുമെന്ന് ഗഡ്കരി

കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് വെറും അഞ്ച് പൈസക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി. ബാന്ദ്രാഭനില്‍ നാടി മഹോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. കടല്‍ വെള്ളം

Read more

തിരുപ്പതി ക്ഷേത്രത്തിൽ 25 കോടിയുടെ അസാധു നോട്ടുകൾ

തിരുപ്പതി ക്ഷേത്രത്തില്‍ 25 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് നിരോധിത 500, 1000 നോട്ടുകൾ കണ്ടെത്തിയത്. രാജ്യത്ത് നോട്ട് നിരോധനം പ്രാബല്യത്തിൽ

Read more

ഫോണ്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ഫോണ്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. സബ്‌സിഡി നല്‍കുന്നതിനൊഴികെ മറ്റെല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്. ആധാറിന്‍റെ നിയമ സാധുതയുമായി ബന്ധപ്പെട്ട

Read more

മിനിമം ബാലന്‍സ്; എസ്.ബി.ഐ പിഴത്തുക 75%വരെ കുറച്ചു

എസ്.ബി.ഐ-സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സിന്‍റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്ന പിഴത്തുക കുറക്കുന്നു. 75% വരെ പിഴത്തുകയാണ് കുറക്കുന്നത്. ഇക്കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 1771

Read more

തേനിയില്‍ കാട്ടുതീയില്‍ 9 പേര്‍ മരിച്ചു

തേനിയിലെ കാട്ടുതീയില്‍ 9 പേര്‍ മരിച്ചു. അഖില, പുനിത, ശുഭ അരുണ്‍, വിപിന്‍ വിവേക്, തമിഴ്സെല്‍വന്‍, ദിവ്യ, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പത്തിലധികം പേര്‍ക്ക് അന്‍പത്

Read more

ജി.എസ്.ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് കമല്‍ഹാസന്‍

ജി.എസ്.ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് കമല്‍ഹാസന്‍. തന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രചാരണ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ്‌ ഏറെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ബിജെപി സര്‍ക്കാരിന്‍റെ സാമ്പത്തിക

Read more

യുവാവിന് അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി

ഉത്തര്‍പ്രദേശില്‍ യുവാവിന് അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി വെച്ചു. ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജിലെ ഡോ​ക്ട​ർ​മാരാണ് ഈ ക്രൂര കൃത്യം ചെയ്തത്. വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രിക്കേറ്റ് കാ​ൽ അ​റ്റു​പോ​യ

Read more