ചക്ക ഇനിമുതല്‍​ കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫലം

ഇനിമുതല്‍ ച​ക്ക​ കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫലം. ഈ ​മാ​സം 21ന് ​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​നടക്കും. ച​ക്ക​യു​ടെ ഉത്പാ​ദ​ന​വും വി​ൽ​പ​ന​യും കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ

Read more

ഈ വിചിത്ര പരീക്ഷണങ്ങൾ ഒരുകാലത്ത് മനുഷ്യനിൽ പ്രയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കാനകുമോ ?…

നാസി ഭരണകാലത്ത് നിരവധി ക്രൂര പരീക്ഷണങ്ങൾക്കുപാത്രമായിട്ടുണ്ട് നിരവധി മനുഷ്യർ. ഇരട്ടക്കുട്ടികളെ പരസ്പരം തുന്നിച്ചേർക്കൽ, മസ്റ്റാർഡ് ഗ്യാസ് പരീക്ഷണം, കടൽ വെള്ളം കുടിപ്പിച്ച് പരീക്ഷണം എന്നിങ്ങനെ നുമക്ക് ചിന്തിക്കാവുന്നതിലും

Read more

എംടെക് പ്രൊഫസര്‍ ജോലി രാജിവെച്ച് കാര്‍ഷിക സംരംഭകയായ 27കാരിയായ വല്ലരി

കൃഷിയോട് മുഖം തിരിയുന്നവരുടെ എണ്ണം ചെറുതല്ല സമൂഹത്തില്‍. മകന്‍ കര്‍ഷകനാകണമെന്ന് കര്‍ഷകര്‍ പോലും ആഗ്രഹിക്കാത്ത ലോകത്താണ് നമ്മുടെ ജീവിതം. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ കൃഷിയോട് കൂടുതല്‍ താല്‍പ്പര്യമുണ്ടായി വരുന്നുതാണ്

Read more

വളരെ അധ്വാനം ഇല്ലാതെ വിഷരഹിത കാരറ്റ് വീട്ടിൽ തന്നെ കൃഷി ചെയ്യാം

എല്ലാവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കാരറ്റ്. വിഷ പച്ചക്കറിയുടെ ഈ കാലത്ത് കാരറ്റ് വാങ്ങുവാൻ തന്നെ ഭയം ഉണ്ടാകുക സ്വാഭാവികം. എന്നാൽ ഇത് വീട്ടിൽ തന്നെ കൃഷി

Read more

കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങൾ

മുട്ടക്കോഴികൾ ഇറച്ചിക്കോഴികൾ എന്നിവയെ ആണ് നാം പ്രധാനമായും വീട്ടിലെ ആവശ്യത്തിനും വില്പനയ്ക്കുമായി വളർത്താറുള്ളത്. നമ്മുടെ കാലാവസ്ഥയ്ക്കും ഭക്ഷണരീതികൾക്കും ഇണങ്ങുന്ന പ്രധാന ഇനങ്ങൾ താഴെ പറയുന്നവയാണ്. മുട്ടക്കോഴികളിൽ ഗ്രാമലക്ഷ്മി,

Read more

കൃഷിക്കായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച വനിത; ഇപ്പോള്‍ സംരംഭമുണ്ടാക്കുന്ന വിറ്റുവരവ് 40 ലക്ഷം രൂപയാണ്

സുരക്ഷിതമായ, റിസ്‌കില്ലാത്ത സര്‍ക്കാര്‍ ജോലിയിലിരുന്ന് ശീലിച്ച വനിത അതുപേക്ഷിച്ച് ഒരു ഗ്രാമത്തിലെ സ്ത്രീകളെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചു, സംരംഭകത്വത്തിലൂടെ. അതിനവര്‍ക്ക് തുണയായത് കൃഷിയും. സര്‍ക്കാര്‍ ജോലി കളഞ്ഞ് കാര്‍ഷിക

Read more

കുള്ളന്‍ തെങ്ങുകള്‍ ലഭിക്കുന്ന സ്ഥലങ്ങളും പരിപാലന രീതിയും

തെങ്ങിന്‍റെ ജനിതകരഹസ്യം കണ്ടുപിടിക്കാന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ ചാവക്കാടന്‍ പച്ചക്കുള്ളന്‍ തെങ്ങിന് വീണ്ടും പെരുമ. കേരളത്തിന്‍റെ  തനതായ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങുകളാണ് ചാവക്കാട് കുള്ളന്‍ തെങ്ങുകള്‍.ഇവ

Read more

ചെടിച്ചട്ടിയില്‍ അടുക്കള വേസ്റ്റ് കൊണ്ട് ജൈവ വളം ഉണ്ടാക്കുന്ന വിധം

അടുക്കള മാലിന്യങ്ങള്‍ ഇന്ന് കുന്നു കൂടുക ആണ് .ശരിക്കും അടുക്കള മാലിന്യങ്ങള്‍ നമ്മള്‍ ഉപയോഗിച്ചാല്‍ നമ്മുടെ നാട്ടിലെ മാലിന്യങ്ങള്‍ കുന്നു കൂടുന്നത് ഒഴിവാക്കാം എന്ന് മാത്രം അല്ല

Read more

മുട്ടക്കോഴി കൃഷിയിലൂടെ വൻ വരുമാനം ഉണ്ടാക്കാം കണ്ടോളൂ ഒരുപാട് പേർക്ക് ഉപകാരപ്പെടും

കുറച്ചു കഷ്ടപ്പെട്ടാൽ നിങ്ങൾക്കും നല്ലൊരു വരുമാനം നേടാൻ പല തരം ബിസിനസ് സംഭരംഭങ്ങൾ ഉണ്ട് . അങ്ങനെ ഒരെണ്ണം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് .ഇവിടെ മുട്ട കോഴി

Read more

കണ്ടുപഠിക്കാം, ഈ കുട്ടിക്കർഷകയെ

രാജകുമാരി: കൃഷിക്കൊപ്പം കാർഷിക ബിരുദ പ്രവേശനവും നേടിയ അഞ്ജു തോമസ് ജൈവകാർഷികരംഗത്ത് ഇടുക്കിയുടെ രാജകുമാരിയാണ്. കൃഷിയും കാർഷികാനുബന്ധ പ്രവർത്തനങ്ങളും കൊന്നത്തടി പാറയ്ക്കൽ തോമസ്–വിൽസമ്മ ദമ്പതികളുടെ മകളായ അഞ്ജുവിന്

Read more