സ്‌പെഷ്യലിസ്റ്റുകള്‍ക്കും കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്കും 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ യു .എ..ഇ തീരുമാനം

ദുബായ്: സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ എന്‍ജിനിയര്‍മാര്‍, കോര്‍പ്പറേറ്റ് നിക്ഷേപകര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ യു .എ..ഇ തീരുമാനം. ഞായറാഴ്ച്ച

Read more

ഒടുവില്‍ അച്ഛന്റെ ശ്രമം ഫലം കണ്ടു ; യു എ ഇ യിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി

അച്ഛന്റെ ശ്രമം ഫലം കണ്ടു ; യു എ ഇ യിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി ; കാരണം അജ്മാൻ ∙ നാൽപത് ദിവസം മുൻപ്

Read more

പേരാമ്പ്രയില്‍ വൈറസ് ബാധമൂലം രണ്ടുപേര്‍കൂടി മരിച്ചു

കോഴിക്കോട് പേരാമ്പ്രയിലെ പനിമരണത്തിന് കാരണം നിപ്പാ വൈറസ്. കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേരില്‍ നിപ്പാ വൈറസ് കണ്ടെത്തി. ഇപ്പോള്‍ ചികില്‍സയിലുള്ള ഒരാളിലും  വൈറസ്  സ്ഥിരീകരിച്ചു. പുണെ ദേശീയ

Read more

വർഷത്തിലൊരിക്കൽ നാടുകാണാനെത്തുന്ന വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവള

വർഷത്തിലൊരിക്കൽ മാത്രം ഭൂമിയിലെത്തി പ്രജനനം നടത്തുന്ന പാതാള തവളയുടെ മരണത്തിൽ ഹൃദയം നൊന്തു കരയുകയാണ് ഇവിടുത്തെ പ്രകൃതി സ്‌നേഹികൾ. വർഷത്തിലൊരിക്കൽ നാടുകാണാനെത്തിയ പാതാള തവളയുടെ മരണം പ്രകൃതി

Read more

“ചെറുതാണെലും ഉള്ള ലാഭം മതി മോനെ,ബാക്കി ലാഭം ഈശ്വരൻ തന്നോളും” എന്ന് ആ ചിരിയിൽ നിന്നും മനസ്സിലാക്കാം

ആശുപത്രിപ്പടിക്കലെ രാജേന്ദ്രൻ ചേട്ടന്റെ കാരാണിയിൽ സ്റ്റോർസ് എന്ന കടയുടെ കാര്യം ആണ് പറഞ്ഞു വരുന്നത്. പ്രായം അല്പം ഉള്ള ഒരു അമ്മച്ചിയാണ് അപ്പോൾ കടയിൽ ഉണ്ടായിരുന്നത്. അമ്മച്ചിയോട്

Read more

തൃശൂര്‍ സ്വദേശിനിയായ നിജിതയെ കാണാനില്ല ; അവസാന കോളില്‍ ഒരു ട്രാപ്പില്‍പ്പെട്ടു എന്നുപറഞ്ഞുകൊണ്ട്  ഫോണ്‍ ഓഫാകുകയായിരുന്നു

തൃശൂര്‍: തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മേയ് 17 മുതലാണ് 21 കാരിയായ നിജിതയെ കാണാതായത്. കാണാതാകുന്ന വെകീട്ട് 5:30ന് നെറ്റ് കോളില്‍ വിളിച്ചു ഞാന്‍

Read more

“പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് ” അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതനാക്കിയിരുന്നത്. ആലാപനത്തിനു പുറമേ

Read more

ഗ്രാമത്തിന് സൗജന്യമായി തേൻ നൽകി തൃശ്ശൂരിലെ സജയ്കുമാർ എന്ന ഈ കർഷകൻ വ്യത്യസ്തനാകുന്നു

സ്വയം കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ ഏറ്റവും മികച്ച വിലലഭിക്കണം എന്നാണ് ഏതു കർഷകനും ആഗ്രഹിക്കുക. അങ്ങനെയുള്ളപ്പോഴാണ് തൻ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ സൗജന്യമായി നൽകി തൃശ്ശൂരിലെ സജയ്കുമാർ

Read more

വീ​ൽ​ച്ചെ​യ​റു​ക​ളും വാ​ക്കിം​ഗ് സ്റ്റി​ക്കു​ക​ളു​മാ​യി അ​വ​രെ​ത്തി, കാ​യ​ൽ സൗ​ന്ദ​ര്യം നു​ക​രാ​ൻ…

ആ​ല​പ്പു​ഴ: ജീ​വി​ച്ചു ഞ​ങ്ങ​ൾ​ക്കു കൊ​തി​തീ​ർ​ന്നി​ല്ല, ക​ട്ടി​ലു​ക​ൾ​ക്കും ച​ക്ര​ക്ക​സേ​ര​ക​ൾ​ക്കും ചു​വ​രു​ക​ൾ​ക്കു​മ​പ്പു​റം ഈ ​ലോ​ക​ത്തെ മ​നോ​ഹ​ര​ങ്ങ​ളാ​യ പ​ല​തും കാ​ണ​ണം, അ​നു​ഭ​വി​ക്ക​ണം. ജീ​വി​ത​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ മ​ന​സു​മ​ടു​ക്കു​ന്ന​വ​ർ അ​റി​യേ​ണ്ട​താ​ണ് ഇ​വ​രു​ടെ

Read more
error: Content is protected !!